Celebrity

അവിശ്വസനീയമായ ചിത്രം: ധനുഷും നയൻതാരയും ഒരുമിച്ച് ! വീഡിയോ

നയൻതാരയും ധനുഷും തമ്മിലുള്ള വിവാദമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമലോകമാകെ ചർച്ചാവിഷയം. തന്റെ ഡോക്യുമെന്ററി സീരീസിൽ ‘നാനും റൗഡി താനി’ൽ നിന്നുള്ള ക്ലിപ്പുകൾ ഉപയോഗിക്കാൻ ധനുഷ് എൻഒസി നൽകാത്തതിനെ വിമർശിച്ച് നയൻതാര തുറന്ന കത്ത് പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ഇന്ന്, നിർമ്മാതാവ് ആകാശ് ഭാസ്കരന്റെ വിവാഹ ചടങ്ങിൽ ധനുഷിന് ഉണ്ടായിരുന്നു. നയൻതാരയും വിഘ്നേഷ് ശിവനും അതേ സമയം ചടങ്ങിൽ പങ്കെടുത്തു. നയൻതാരയുടെ സെക്യൂരിറ്റി ടീം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയില്‍ മനോഹരമായ പിങ്ക് സാരിയിൽ വിവാഹത്തിന് Read More…

Celebrity

അന്ന് കാലില്‍ റബർചെരുപ്പും കയ്യിൽ വെറും 1000രൂപയും മാത്രം; 12 വർഷങ്ങൾക്കുശേഷം അതേ സ്ഥലത്ത് വിഘ്നേശ്

ഇന്ന് സമ്പത്തിന്റേയും പ്രശസ്തിയുടേയും നടുവില്‍ നില്‍ക്കുമ്പോള്‍ തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് ഓര്‍മ്മിച്ചെടുത്ത് വിഘ്നേശ് ശിവൻ.ഭാര്യ നയന്‍താരയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് വിഘ്നേശ് കുറിപ്പ് പങ്കുവച്ചത്. ഹോങ്കോങ്ങില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരദമ്പതികളായ വിഘ്‌നേഷ് ശിവനും നയന്‍താരയും. അവിടെ ഡിസ്‌നി ലാൻഡ് റിസോർട്ടില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ താന്‍ നില്‍ക്കുന്ന ഈ സ്ഥലത്ത് 12 വർഷങ്ങൾക്ക് മുൻപ് വന്നിട്ടുണ്ടെന്നും അന്ന് കാലില്‍ വെറും റബർ ചെരുപ്പും കയ്യിൽ 1000 രൂപയുമായിരുന്നു ഉണ്ടായിരുന്നത് എന്നും വിഘ്നേശ് പോസ്റ്റില്‍ Read More…

Movie News

അവധിക്കാലം അടിച്ചുപൊളിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും ; ഏറ്റവും പുതിയ അപ്‌ഡേറ്റ് ഹോങ്കോംഗില്‍ നിന്നും

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പവര്‍കപ്പിളായ നയന്‍താരയും വിഘ്‌നേഷ് ശിവനും സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. തങ്ങളുടെ യാത്രയുടെ ചിത്രങ്ങളും കുട്ടികളുമായുള്ള സമയവും മറ്റും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ആരാധകരുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇവരുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഹോങ്കോംഗില്‍ നിന്നുള്ളതാണ്. ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പം പ്രണയാതുരമായ നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റെ ദൃശ്യം നടി പോസ്റ്റ് ചെയ്യുകയുമുണ്ടായി. ബേബി ബ്‌ളൂ ടോപ്പിലും കറുത്ത ഷോര്‍ട്‌സിലും തൊപ്പിയും വെച്ചുള്ള ലുക്കിലാണ് നയന്‍താര. കറുത്ത ടി ഷര്‍ട്ടിലും ഗ്രേ പാന്റിലുമാണ് വിഘ്‌നേഷ് ശിവന്‍ Read More…

Movie News

നയന്‍താരയും വിഘ്‌നേശ് ശിവനും വേർപിരിയുന്നു? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നയന്‍സ്

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം തെന്നിന്ത്യന്‍ സിനിമയിലെ ഒരു വന്‍ സംഭവം തന്നെയായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് നയന്‍സ് വിഘ്‌നേഷിനെ ഇന്‍സ്റ്റാഗ്രാമി അണ്‍ഫോളോ ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മില്‍ തെറ്റിയോ എന്നായിരുന്നു ആരാധകരുടെ സംശയം. അതിന്റെ പ്രതിഫലനമായിരുന്നോ നയന്‍സ് വിഘ്‌നേഷിനെ തള്ളിയത് എന്നായിരുന്നു സംശയം. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് പങ്കിട്ടു. അതിനെ മറികടക്കാന്‍, നയന്‍താര അദ്ദേഹത്തെ വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നതായി കാണപ്പെട്ടു. നയന്‍താര Read More…