Oddly News

രണ്ടുപേര്‍ ചേര്‍ന്ന് പോലും ഈ ലാന്റ് ക്രൂയിസര്‍ ഉയര്‍ത്താനാകും ; തിരിച്ചുവരാന്‍ തയ്യാറെടുത്ത് ടൊയോട്ട

ഐക്കണിക് ലാന്‍ഡ് ക്രൂയിസര്‍ 70 എസ്യുവിയുടെ വിപണിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. അതിന്റെ ഭാഗമായിട്ടാണ് അവര്‍ ജാപ്പനീസ് ആര്‍ട്ടിസ്റ്റ് മസുമി യമാഗുച്ചിയുമായി കൈകോര്‍ത്തത്. സാധാരണഗതിയില്‍ എസ്‌യുവി കള്‍ അത്ര ഭാരം കുറഞ്ഞതായി കരുതാനാകില്ല. എന്നാല്‍ മസൂമി യമാഗുച്ചി നിര്‍മ്മിച്ച ലാന്‍സ് ക്രൂയിസര്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ഭാരം കുറഞ്ഞതാണ്. വെറും രണ്ടു പേര്‍ പിടിച്ചാല്‍ പോലും ഉയര്‍ത്താന്‍ കഴിയും. ഐതിഹാസികമായ ലാന്‍ഡ് ക്രൂയിസര്‍ 70 ന്റെ 1:1 മോഡല്‍ ആണെങ്കിലും ഈ Read More…