Lifestyle

പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാന്‍ ടിപ്സുകള്‍, വെജിറ്റബിള്‍ ക്ലീനറുകള്‍ എങ്ങ​നെ തയ്യാറാക്കാം?

ഉയര്‍ന്ന അളവില്‍ കീടനാശിനി തളിച്ച പച്ചക്കറികളും പഴങ്ങളുമാണ് വിപണിയില്‍ എത്തുന്നത്. ജീവനില്‍ പേടിയുള്ളവര്‍ ജൈവ കൃഷിയിലേക്ക് തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫ്രഷാണെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികള്‍ വിഷമയമാണെന്ന് തിരിച്ചറിയണം. വീട്ടമ്മമാര്‍ക്കായി പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാനുള്ള ടിപ്സുകള്‍… വെജിറ്റബിള്‍ ക്ലീനറുകള്‍ തയ്യാറാക്കാം വെജിറ്റബിള്‍ ക്ലീനറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഇവ വീട്ടിലുണ്ടാക്കാവുന്നതേയുള്ളു. ഇതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെജിറ്റബിള്‍ ക്ലീനറുകള്‍. ഒട്ടുമിക്ക പച്ചക്കറികളും വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ കഴുകിയെടുക്കുമ്പോള്‍ വിഷാംശം പോകും. ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നതിലൂടെയും പച്ചക്കറികളിലെ Read More…

Oddly News

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ… പച്ചക്കറി വാങ്ങാൻ പോയ ഭർത്താവിനു ഭാര്യയുടെ കുറിപ്പ്; വൈറൽ പോസ്റ്റ്

ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ വരുന്ന പല പോസ്റ്റുകളും നമ്മെ ചിരിപ്പിക്കുകയും ഏറെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. അത്തരത്തിലൊരു പോസ്റ്റാണ് ഇന്ത്യൻ ഫോറിൻ സർവീസസിൽ നിന്നും വിരമിച്ച മോഹൻ പർഗെയ്ൻ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പച്ചക്കറി വാങ്ങുന്നതിനായി സാധാരണ വീട്ടിലെ സ്ത്രീകൾ ആരെങ്കിലും ആണ് പോകാറുള്ളത്. മറിച്ച് ആണുങ്ങൾ വാങ്ങി വന്നാലോ അതിൽ ഒട്ടും തന്നെ സംതൃപ്തരാകാറുമില്ല. ഭർത്താക്കൻമാർ ഒറ്റയ്ക്ക് കടയിലോ മറ്റോ പോകുകയാണെങ്കിൽ ഭാര്യമാർ പിന്നാലെ നടന്ന് അത് വാങ്ങണം, ഇങ്ങനെ വാങ്ങണം, നോക്കി വാങ്ങണം അങ്ങനെ Read More…

Featured Lifestyle

പച്ചക്കറികളിലെ വിഷാംശം കളയാന്‍ വീട്ടില്‍ ചെയ്യാം ഈ മാര്‍ഗങ്ങള്‍

ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ നിന്ന് കിട്ടുന്ന പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ മാരകമായ കീടനാശിനികള്‍ ചേര്‍ത്താണ് വില്‍ക്കുന്നത്. കീടനാശിനികള്‍ ചേര്‍ക്കാത്ത പഴങ്ങളോ പച്ചക്കറികളോ തന്നെ കിട്ടാന്‍ വളരെ ബുദ്ധിമുട്ട് തന്നെയാണ്. വീട്ടില്‍ തന്നെ നമുക്ക് ഇവയുടെ വിഷാംശം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിയ്ക്കും. അത് എങ്ങനെയാണെന്ന് നോക്കാം….

Lifestyle

പച്ചക്കറികള്‍ ഫ്രഷായി ഇരിയ്ക്കാന്‍ ഇതാ മാര്‍ഗ്ഗം

വീട്ടമ്മമാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പച്ചക്കറികള്‍ വേഗം ചീത്തയായി പോകുക എന്നത്. പച്ചക്കറികള്‍ തലേ ദിവസം നുറുക്കി വെച്ചാല്‍ പിറ്റേദിവസത്തേയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ചീത്തയാകുക. അല്ലെങ്കില്‍ കറിക്കായി നുറുക്കി മാറ്റി വെച്ച് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത പച്ചക്കറികള്‍ ഉണ്ട്. ഇത്തരം പച്ചക്കറികള്‍ ഫ്രഷായി തന്നെയിരിയ്ക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…