തെന്നിന്ത്യന്‍ നടിമാര്‍ക്ക് ഇപ്പോള്‍ ബോളിവുഡില്‍ നല്ലകാലമാണ്. അവസരങ്ങളുടെ പെരുമഴയാണ്. നയന്‍താരയ്ക്കും രശ്മിഷയ്ഷ്ഷും ത്രിഷയ്ക്കും ജ്യോതികയ്ക്കും പിന്നാലെ നടി ശ്രീലീലയും ബോളിവുഡിലേക്ക് പ്രവേശിക്കുന്നു. വരുണ്‍ ധവാന്റെ നായികയായി ഹിന്ദിയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് നടി. വരുണ്‍ധവാനും ഡേവിഡ് ധവാനും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയുടെ ഷൂട്ടിംഗ് 2024 ജൂലൈയില്‍ തുടങ്ങും. സിനിമയില്‍ വരുണ്‍ധവാന് നായികയായി കരാര്‍ ചെയ്തിട്ടുള്ളത് ശ്രീലീലയെയാണ്. ടിപ്സ് എന്റര്‍ടൈന്‍മെന്റിനു കീഴില്‍ രമേഷ് തൗരാനി നിര്‍മ്മിച്ച ഈ ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ശ്രീലീലയുടെ ഹിന്ദി ചലച്ചിത്ര അരങ്ങേറ്റത്തെ അടയാളപ്പെടുത്തും. Read More…