ലോകത്തില്‍ ഏറ്റവും റൊമാന്റിക്കായൊരു ഗ്രാമം. അതിന്റെ പേരുതന്നെ ‘ ലവര്’ എന്നാണ്. ഈ മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നതാവട്ടെ യു കെയിലും. എല്ലാക്കൊല്ലവും വാലന്റൈന്‍ വീക്കില്‍ ഇവിടെ താല്‍ക്കാലികമായി ഒരു തപാല്‍ ഓഫീസ് തുറക്കപ്പെടും. പ്രണയം ആഘോഷമാക്കുന്നതിനൊപ്പം ലവര് പോസ്റ്റ് മാര്‍ക്ക് പതിപ്പിച്ച് ശ്രദ്ധനേടുകയാണ് ഈ ഗ്രാമം. ഇവരുടെ പ്രത്യേക പോസ്റ്റല്‍ വഴി ഏതാണ്ട് 1000ത്തോളം പ്രണയം തുളുമ്പുന്ന കാര്‍ഡുകളാണ് അയച്ചുകൊടുക്കുന്നത്. ഒരോ വര്‍ഷവും പിന്നിടുമ്പോഴും ഈ ഗ്രാമവും ഇവിടുത്തെ താപാല്‍ ഓഫീസും വളരെ ജനകീയമായി തീരുന്നു. ലോകത്തിന്റെ Read More…