ശനിയാഴ്ച പുരുഷന്മാരുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചു. വെറും 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ കൗമാര ബാറ്റിംഗ് താരം ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി-20 (T20I) മത്സരത്തിലൂടെ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ മുൻ റെക്കോർഡുകളെല്ലാം തകർത്താണ് വൈഭവ് ഈ അവിസ്മരണീയ നേട്ടം കൈവരിച്ചത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമംഗങ്ങൾ ഒത്തുകൂടിയ വൈകാരികമായ നിമിഷത്തിലാണ് വൈസ് ക്യാപ്റ്റൻ Read More…
Tag: VaibhavSooryavanshi
റെക്കോർഡ് സൂര്യവംശിക്കല്ല! ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ രാജകുമാരൻ പാകിസ്താനിൽ നിന്ന്!
ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ താരോദയമായ വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനായുള്ള ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശനിയാഴ്ച അവസാനമായി. മത്സരത്തിന് മുന്നോടിയായി ടീമംഗങ്ങൾ ഒത്തുകൂടിയപ്പോൾ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ തിലക് വർമ്മ വൈഭവിന് ക്യാപ് സമ്മാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതിയ അധ്യായം കുറിക്കപ്പെടുകയായിരുന്നു. വെറും 15 വയസ്സും 99 ദിവസവും മാത്രം പ്രായമുള്ളപ്പോൾ കളിത്തിലിറങ്ങിയ ബിഹാറിലെ സമസ്തിപൂർ സ്വദേശിയായ ഈ അത്ഭുത ബാലൻ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് Read More…
സൂര്യവംശിയെ ഓപ്പണറാക്കണം, ഇംഗ്ലണ്ടിനെതിരെ ‘ആ തെറ്റ്’ ആവർത്തിക്കരുതെന്ന് ഗവാസ്കറുടെ ഉപദേശം
ഒരു കോച്ചും ക്യാപ്റ്റനും എന്ന നിലയിൽ ഗൗതം ഗംഭീറിന്റെയും ശ്രേയസ് അയ്യരുടെയും ആദ്യത്തെ അന്താരാഷ്ട്ര പരമ്പര ഇത്തരമൊരു തോൽവിയോടെയായിരിക്കും തുടങ്ങുക എന്ന് അവർ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. ആദ്യ മത്സരത്തിൽ 34 റൺസിന് തോറ്റ ഇന്ത്യ, രണ്ടാം ടി20യിൽ വെറും ഒരു റണ്ണിനാണ് പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങളിൽ നിന്നായി ഓപ്പണർ സഞ്ജു സാംസൺ 5, 0 എന്നിങ്ങനെയും മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മ 49, 0 എന്നിങ്ങനെയും റൺസാണ് എടുത്തത്. ഈ പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ ഇന്ത്യയ്ക്ക് വളരെ Read More…
കളി തോറ്റു, നിയന്ത്രണം വിട്ട് വൈഭവ്! ശ്രീലങ്കൻ താരവുമായി കയ്യാങ്കളി , നാടകീയ വീഡിയോ പുറത്ത്
ദാംബുള്ള: ശ്രീലങ്ക എയ്‌ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യ എയ്ക്ക് സൂപ്പർ ഓവറിൽ നാടകീയ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 49.2 ഓവറിൽ 265 റൺസിന് പുറത്താവുകയായിരുന്നു. 72 റൺസെടുത്ത സൂര്യാംശ് ഷെഡ്ഗെയും 51 റൺസ് നേടിയ വിപ്രജ് നിഗവുമാണ് ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തുപകർന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക സമരവിക്രമയുടെ (91) മികച്ച പ്രകടനത്തോടെ എളുപ്പം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും അർഷദ് ഖാൻ എറിഞ്ഞ അവസാന ഓവർ കളി തിരിച്ചുവിട്ടു. അവസാന ഓവറിൽ Read More…
ഇത് ‘ചിപ്പ്’ അല്ല മോനേ പവർ; പാകിസ്താന് വൈഭവ് സൂര്യവംശിയുടെ മാസ് മറുപടി
ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 9 മത്സരങ്ങളിൽ നിന്ന് 238.09 സ്ട്രൈക്ക് റേറ്റോടെ 400 റൺസ് നേടിയ താരം നിലവിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ് തുടങ്ങിയ ലോകോത്തര ബൗളർമാരെ അനായാസം നേരിടുന്ന ഈ 15-കാരന്റെ പ്രകടനം കണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസ് തമാശരൂപേണ ഒരു അഭിപ്രായം പങ്കുവെച്ചിരുന്നു. വൈഭവിന്റെ ശരീരത്തിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പ് Read More…
പാകിസ്താനെയും ഞെട്ടിച്ച് സൂര്യവംശി; ഈ പയ്യനെ എങ്ങനെ പൂട്ടുമെന്ന് അറിയില്ലെന്ന് പാക് ക്രിക്കറ്റ് ലോകം!
ഐപിഎൽ 2026-ൽ വെടിക്കെട്ട് തുടക്കം കുറിച്ച യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസ കൊണ്ട് മൂടി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ കമ്രാൻ അക്മലും ബാസിത് അലിയും. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ വെറും 15 പന്തിൽ അർദ്ധ സെഞ്ചുറി നേടി റെക്കോർഡിട്ട 15-കാരനായ ഈ ഇടംകൈയ്യൻ ബാറ്റർ രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. വൈഭവിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട കമ്രാൻ അക്മൽ, താരം ഉടൻ തന്നെ ഇന്ത്യൻ ട്വന്റി-20 ടീമിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രവചിച്ചു. കേവലം Read More…






