ഐപിഎല്ലില്‍ ഇറങ്ങിയ രണ്ടാമത്തെ മത്സരത്തില്‍ തന്നെ സെഞ്ച്വറി അടിച്ച് വരവറിയിച്ചയാളാണ് രാജസ്ഥാന്‍ റോയല്‍സ് 1.1 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കിയ പയ്യന്‍ വൈഭവ് സൂര്യവന്‍ഷി. പ്രതിഭാധനനായ 14 വയസ്സുകാരന്‍ പക്ഷേ ആദ്യ മത്സരത്തില്‍ 36 റണ്‍സിന് പുറത്തായപ്പോള്‍ ഡ്രസ്സിംഗ് റൂമിലിരുന്നു കരയുകയും വിവിഎസ് ലക്ഷ്മണ്‍ ആശ്വസിപ്പിക്കുകയും ചെയ്തു. വൈഭവിനെ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രാഹുല്‍ദ്രാവിഡിന്റെ ശ്രദ്ധയില്‍ പെടുത്തിയത് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് താരം വിവിവഎസ് ലക്ഷ്മണായിരുന്നു. ബിസിസിഐയുടെ അണ്ടര്‍-19 ഏകദിന ചലഞ്ചര്‍ ടൂര്‍ണമെന്റിനിടെയാണ് വൈഭവ് ലക്ഷ്മണിനെ കണ്ടുമുട്ടിയത്. Read More…
Tag: vaibhav
സമപ്രായക്കാര്‍ പാടത്തും പറമ്പത്തും കളിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വൈഭവ് ; രഞ്ജിട്രോഫിയില്‍ അരങ്ങേറി 12 കാരന്‍
ന്യൂഡല്‍ഹി: സമപ്രായക്കാരായ കുട്ടികള്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പ്രാദേശിക മൈതാനങ്ങളിലും തങ്ങളേപ്പോലുള്ളവരുമായി കളിക്കുമ്പോള്‍ വൈഭവ് ഇന്ത്യയിലെ തന്നെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം കളിക്കുയാണ്. പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ചരിത്രമെഴുതി ബീഹാറുകാരന്‍ വൈഭവ് സൂര്യവംശി. കൗമാരം പിന്നിടും മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങിയിരിക്കുകയാണ്. രഞ്ജി ട്രോഫിയുടെ നിലവിലെ സീസണില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ വൈഭവ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിംഗ് തുടങ്ങിയ ഇതിഹാസങ്ങള്‍ സ്ഥാപിച്ച റെക്കോഡുകളാണ് പിന്നിലാക്കിയത്. ഇന്ത്യയുടെ ഫസ്റ്റ് Read More…