കാശിപുരില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ ‘ദേഷ്യത്തില്‍’ യുവതിയെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് അതിക്രൂര ആക്രമണത്തിനിരയാക്കി ഭര്‍ത്താവ്. ഉത്തരാഖണ്ഡിലെ കാശിപുര്‍ സ്വദേശിയായ ഹര്‍ജീന്ദര്‍ കൗറിനാണ് പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഭര്‍ത്താവില്‍നിന്നും ഭര്‍ത്തൃവീട്ടുകാരില്‍നിന്നും ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. സ്ത്രീധനമായി ഭര്‍തൃവീട്ടുകാര്‍ അഞ്ചു ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടതായും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അവര്‍ തന്നെ മര്‍ദിച്ചതായും യുവതി ആരോപിച്ചു. ആക്രമണദൃശ്യങ്ങളടക്കം തെളിവായി ഹാജരാക്കിയതോടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ജീന്ദര്‍ കൗറിനെ ഭര്‍ത്താവ് വീടിനുള്ളില്‍ നിലത്തിട്ട് മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നത് വീഡിയോ Read More…
Tag: uttarakhand
ശിഷ്ടജീവിതം സന്യാസിനിയായി: വൈറലായി 30 കാരി സുന്ദരിയുടെ തീരുമാനം, ഒരു സാധ്വിക്ക് മേക്കപ്പ് ആവശ്യമാണോ എന്ന് വിമർശനം
മൂന്നുവർഷത്തിലൊരിക്കൽ ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഒരു പ്രധാന ഹൈന്ദവ ഉത്സവമാണ് കുംഭമേള. ഹരിദ്വാർ, പ്രയാഗ്‌രാജ്, ഉജ്ജയിൻ, നാസിക്ക് എന്നിവടങ്ങളിലാണ് കുംഭമേള നടക്കുന്നത് . ഓരോ 12 വർഷത്തിലും മഹാ കുംഭം നടത്തുന്നു, ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജിൽ ആണ് അടുത്തത് നടക്കുന്നത്. ഈ സമയത്ത് പവിത്രമായ നദിയിൽ സംഗമത്തിൽ കുളിക്കുന്നത് അവരുടെ പാപങ്ങളെ ശുദ്ധീകരിക്കുകയും ആത്മീയ നേട്ടങ്ങൾ നൽകുകയും ചെയ്യുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾ ശാന്തിയും മോക്ഷവും തേടി ഇവിടെയെത്തുന്നു Read More…
ഔഷധഗുണമുള്ള ബുറാന്‍ഷ് ഉത്തരാഖണ്ഡില്‍ നേരത്തേ പൂവിട്ടു ; പക്ഷേ ശാസ്ത്രജ്ഞരുടെ നെഞ്ചില്‍ തീയാണ്…!
മരത്തിന്റെ മരച്ചില്ലകളില്‍ നിന്ന് പൊട്ടിത്തെറിച്ച് ഈ കുന്നുകളില്‍ ആധിപത്യം പുലര്‍ത്തുന്ന ചുവന്ന പൂക്കളുടെ ഊര്‍ജ്ജസ്വലമായ പ്രദര്‍ശനത്തിന് പേരുകേട്ടതാണ് ബുറാന്‍ഷ്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന വൃക്ഷമായ ഇത് പ്രതീക്ഷിച്ചതിലും നേരത്തെ പൂത്തുലഞ്ഞു. മനോഹരമായ ചുവന്ന പൂക്കള്‍ പട്ടുവിരിച്ച പോലെ കുന്നിനെ മനോഹരമാക്കുന്നുണ്ടെങ്കിലും ഈ കാഴ്ച ശാസ്ത്രജ്ഞരിലും പരിസ്ഥിതി പ്രവര്‍ത്തകരിലും നെഞ്ചില്‍ തീ ആളിക്കുകയാണ്. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് മധ്യഭാഗത്തെ ഭൂപ്രദേശത്തുടനീളം ഈ വൃക്ഷം പൂക്കുന്നത്. എന്നാല്‍ ഈ വര്‍ഷം കണ്ടെത്തിയ പുതിയ പാറ്റേണ്‍ കാര്യമായ മാറ്റം വരുത്തിയതായി കാണനാകും. Read More…