Lifestyle

അതേ ഇനി പാന്‍ കഴുകാന്‍ വരട്ടേ; അടിയില്‍ പറ്റിപിടിച്ചിരിക്കുന്നത് കൊണ്ട് സോസ് ഉണ്ടാക്കാം

അടുക്കളയില്‍ വളരെ എളുപ്പമുള്ള എന്നാല്‍ എന്നും ഉപകാരപ്പെടുന്ന ഒരു പരീക്ഷണം നടത്തിനോക്കിയാലോ. ഇതാണ് ഡീഗ്ലേസിങ്‌ സോസുകള്‍, ഗ്രേവികള്‍ സൂപ്പുകൾ എന്നിവ രുചികരമാക്കാനുള്ള അടിപൊളി ഹാക്കുകളുണ്ട്. നിങ്ങള്‍ പാനില്‍ എന്തെങ്കിലും പാചകം ചെയ്തു കഴിയുമ്പോള്‍ അടിയില്‍ ഭക്ഷണത്തിന്റെ ഭാഗങ്ങൾ പറ്റിപിടിക്കാനുള്ള സാധ്യതയുണ്ട്. ഇത് കഴുകി കളയാതെ സ്റ്റോക്ക് അല്ലെങ്കില്‍ വൈന്‍ പോലുള്ള ദ്രാവകം ഉപയോഗിച്ച് അയവ് വരുത്തി സോസാക്കുന്നതാണ് ഡീഗ്ലേസിങ്. തവിട്ടുനിറത്തിലുള്ള കാരമലൈസ് ചെയ്തിട്ടുള്ള ഈ ഭക്ഷണഭാഗത്തെ ‘ഫോണ്ട്’ എന്ന് വിളിക്കുന്നു. ഫോണ്ട് പച്ചക്കറികളില്‍ നിന്നോ മാംസത്തില്‍ നിന്നോ Read More…