നടി തൃഷയും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, തൃഷയുടെ ഒരു പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വീഡിയോയിൽ തൃഷയുടെ കഴുത്തിലെ താലിമാലയ്ക്ക് സമാനമായ മാലയും കയ്യിലെ മോതിരവുമാണ് ആരാധകർക്കിടയിൽ പുതിയ സംശയങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചോ എന്നാണ് പലരും ചോദിക്കുന്നത്. മാലയിലെ ആലില രൂപത്തിലുള്ള ലോക്കറ്റും കയ്യിലെ പുതിയ മോതിരവുമാണ് ഈ ചിന്തയ്ക്ക് കാരണം. എന്നാൽ ഇത് താലിയല്ലെന്നും, വെറുമൊരു മാല കണ്ടതുകൊണ്ട് വിവാഹം കഴിഞ്ഞെന്ന് പറയാനാകില്ലെന്നും Read More…
Tag: Trisha Krishnan
“എന്റെ കാര്യത്തിൽ ഇടപെടാൻ ഈ മൂക്കിന് മാത്രമേ അനുവാദമുള്ളൂ!”: ട്രോളന്മാർക്ക് ചുട്ട മറുപടിയുമായി തൃഷ
എന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞാൻ അനുവദിക്കുന്ന ഒരേയൊരു മൂക്ക് ഇതാണ്…’ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായുള്ള പ്രണയ ഗോസിപ്പുകളോട് പ്രതികരിച്ച് തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണിത്. തന്റെ വളർത്തുനായ ഉറങ്ങുന്ന ചിത്രത്തിനൊപ്പമാണ് തൃഷ ഈ പോസ്റ്റ് പങ്കുവെച്ചത്. താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കെ, തൃഷയുടെ ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയും തൃഷയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ വിജയിന്റെ ഭാര്യ Read More…
32 വയസ് ഏജ് ഗ്യാപ്പ് വിമര്‍ശനത്തിന് മറുപടി പറഞ്ഞ് തൃഷ; കമല്‍ഹാസനുമായുള്ള ജോഡി ശരിക്കും മാജിക്കല്‍
തഗ്‌ലൈഫുമായി ബന്ധപ്പെട്ട് എന്തു വിമര്‍ശനവും നേരിടാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ കമല്‍ഹാസനുമായുള്ള ജോഡി ശരിക്കും മാജിക്കല്‍ ആയിരുന്നെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നടി തൃഷാകൃഷ്ണന്‍. രണ്ടുപേരും തമ്മിലുള്ള ഏജ് ഗ്യാപിനെക്കുറിച്ചുള്ള വിമര്‍ശനത്തിനായിരുന്നു നടി മറുപടിയുമായി എത്തിയത്. 32 വയസ്സ് പ്രായവ്യത്യാസമുള്ള കമല്‍ഹാസനും തൃഷയും തമ്മിലുള്ള കെമിസ്ട്രി ഓണ്‍ലൈനില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി നടിയെത്തിയത്. അടുത്തിടെ മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങില്‍ തൃഷ പങ്കെടുത്തിരുന്നു. അവിടെ വെച്ചായിരുന്നു കമല്‍ഹാസനുമായുള്ള സ്‌ക്രീന്‍ പ്രണയത്തിനും പ്രായവ്യത്യാസത്തെ ചുറ്റിപ്പറ്റിയുള്ള Read More…
ടോവിനോ തോമസ്- തൃഷ ചിത്രം ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന്എത്തുന്നു
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ഐഡന്റിറ്റി” ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന Read More…
വിവാഹിതനായ നടനുമായി ബന്ധം, പ്രമുഖതാരവുമായി ഡേറ്റിംഗ്, ബിസിനസുകാരനുമായി വിവാഹനിശ്ചയം; ഈ നടി 41 വയസിലും അവിവാഹിത
സിനിമ മേഖലയില്‍ നടീ-നടന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ പല കഥകളും പുറത്ത് വരാറുണ്ട്. സുസ്മിത സെന്‍, തബു, അമിഷാ പട്ടേല്‍ തുടങ്ങിയ നടിമാരുടെ പേരും പല നടന്മാരുടെ പേരും ചേര്‍ത്തുള്ള കഥകള്‍ ബോളിവുഡില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒന്നല്ല, രണ്ട് തവണയല്ല, മൂന്ന് തവണ പ്രണയിച്ചിട്ടും നിരാശ അനുഭവിച്ച ഒരു നടിയുണ്ട്. തന്റെ 41-ാം വയസ്സിലും ഈ തെന്നിന്ത്യന്‍ സുന്ദരി അവിവാഹിതയായി തുടരുകയാണ്. പറഞ്ഞു വരുന്നത് സൗത്ത് ഇന്ത്യന്‍ താരം തൃഷ കൃഷ്ണനെ കുറിച്ചാണ്. തൃഷ തന്റെ സിനിമകളിലൂടെ Read More…
അന്നത്തെ ഈ കുട്ടിയാണ് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി, 10 കോടി
സൗത്ത് സിനിമകള്‍, സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയില്‍ വളരെയധികം അംഗീകാരം നേടിയിട്ടുണ്ട്. പ്രത്യേകിച്ചും ‘ബാഹുബലി’യുടെ റിലീസിനും മെഗാ വിജയത്തിനും ശേഷം. അടുത്തിടെ വിജയ്, തൃഷ കൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ച ‘ലിയോ’യും രജനികാന്തും തമന്ന ഭാട്ടിയ എന്നിവരും അഭിനയിച്ച ‘ജയിലര്‍’ എന്നീ ചിത്രങ്ങളിലും ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ഇത് അഭിനേതാക്കളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാനും കാരണമായി. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി ആരാണെന്ന് അറിയാമോ?. CNBC TV18ലെ റിപ്പോര്‍ട്ട് അനുസരിച്ച്, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന Read More…
ഹിറ്റുകളുടെ തമ്പുരാക്കന്മാര്‍ ; അല്ലു അര്‍ജ്ജുനും ആറ്റ്‌ലീയും ഒന്നിക്കുന്നു, സിനിമയില്‍ തൃഷ നായികയായേക്കും
ഇന്ത്യന്‍ സിനിമകളിലെ ഹിറ്റുകളുടെ തമ്പുരാക്കന്മാരാണ് സംവിധായകന്‍ ആറ്റ്‌ലീയും തെലുങ്ക്‌നടന്‍ അല്ലു അര്‍ജ്ജുനും. ഇതാദ്യമായി ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത ഇരു ആരാധകരുടെയും പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. സിനിമയിലേക്ക് നായികയായി കേള്‍ക്കുന്നത് നടി തൃഷ ആയിരിക്കുമെന്നാണ്. അല്ലുഅര്‍ജ്ജുന്‍ ആറ്റ്‌ലീ കോംബോ പോലെ ആദ്യമായിട്ടാണ് അല്ലുവിന് തൃഷ നായികയാകുന്നത്. അതേസമയം സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസുമായി അല്ലു അര്‍ജുന്‍ ഒന്നിക്കുന്നതായി ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതില്‍ തൃഷ കൃഷ്ണന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ Read More…
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് തൃഷ ; ഓരോ പ്രൊജക്ടിനും വാങ്ങുന്നത് 12 കോടി രൂപ
തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയിട്ടുണ്ട്. നായികയായും പ്രതിനായികയായും വിലസുന്ന അവര്‍ക്ക് പ്രായം ഒരു തടസ്സമേയല്ല. നടിമാരുടെ കരിയറിന് കര്‍ട്ടന്‍ വീഴുന്ന നാല്‍പ്പതുകളില്‍ പോലും തൃഷയ്ക്ക് തുടര്‍ച്ചയായി പ്രോജക്റ്റുകളുടേയും ഓഫറുകളുടേയും പെരുമഴയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ നടി ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്നവരുടെ പട്ടികയിലാണ്. ഒരു ചിത്രത്തിന് 10 കോടി രൂപയോ അതില്‍ കൂടുതലോ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ ഒരേയൊരു നടിയായി തൃഷ കൃഷ്ണന്‍ മാറിയിരിക്കുകയാണ്. അവളുടെ ഏറ്റവും പുതിയ സംരംഭം Read More…
തമിഴിലും മലയാളത്തിലും നയന്‍സിന്റെ പുറകേ തന്നെയുണ്ട് ; തൃഷയും ടോപ് ഗീയറിലാണ്
തമിഴില്‍ ഇപ്പോള്‍ നായികമാരില്‍ മുന്നിലുള്ള തൃഷയും നയന്‍താരയും തമ്മിലുള്ള മത്സരമാണ്. എത്ര നടിമാര്‍ സിനിമയില്‍ വന്നാലും നമ്മളെ മറികടക്കാന്‍ കഴിയില്ല എന്ന രീതിയില്‍ മത്സരിച്ചാണ് തൃഷയും നയന്‍താരയും അഭിനയിക്കുന്നത്. അങ്ങനെ പരസ്പരം ബോറടിക്കാതെയും സൗഹൃദം നഷ്ടപ്പെടുത്താതെയും ആരോഗ്യകരമായ മത്സരമാണ് ഇരുവരും തമ്മില്‍. നയന്‍ അടിസ്ഥാനത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. നേരത്തേ അനേകം ഹിറ്റുകളുമായി നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പൊന്നിയിന്‍ സെല്‍വനില്‍ കുന്ദവായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രണ്ടാം ഇന്നിംഗ്സില്‍ തൃഷ വീണ്ടും ഉയര്‍ന്നു Read More…









