Celebrity

സൂര്യാസ്തമയവും കാട്ടാനയേയുമൊക്കെ കണ്ട് ആസ്വദിച്ച് യാത്ര ചെയ്ത് അനു സിത്താര

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരിയായാണ് അനു സിത്താരയെ പലപ്പോഴും ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാന്‍സര്‍ കൂടിയാണ് താരം. ഇപ്പോള്‍ മനോഹരമായ യാത്രയുടെ വീഡിയോയാണ് അനു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മനോഹരമായ സൂര്യാസ്തമയവും കാട്ടാനയെയുമൊക്കെ കണ്ട് ആസ്വദിച്ചാണ് Read More…

Travel

200 ദിവസം, 6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ സഞ്ചാരം ; 21കാരി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത് ഇലക്ട്രിക് വാഹനത്തില്‍

ഇലക്ട്രിക് വാഹനത്തില്‍ 200 ദിവസം കൊണ്ട് 6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ യുവതിയാണ് ശ്രദ്ധേയ ആകുന്നത്. ലെക്‌സി ആല്‍ഫോര്‍ഡ് എന്ന 25 കാരിയാണ് 30,000 ലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചത്. 21-ാം വയസ്സില്‍ തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡിന് കൂടി ഉടമയാണ് ലെക്‌സി. ഫോര്‍ഡിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലിലായിരുന്നു ലെക്‌സിയുടെ യാത്ര. യൂറോപ്പില്‍ നിര്‍മ്മിച്ച ഫോര്‍ഡിന്റെ ഈ എക്‌സ്‌പ്ലോറര്‍ മോഡലിന് Read More…

Oddly News

പരിപൂര്‍ണ്ണ നഗ്നതയില്‍ ഒരു കപ്പല്‍ സഞ്ചാരം ; 61 വയസ്സുള്ള ഭാര്യയുമായി യാത്ര ചെയ്ത ഒരാളുടെ അനുഭവം

പരിപൂര്‍ണ്ണ നഗ്നതയില്‍ ഒരു കപ്പല്‍ സഞ്ചാരത്തെക്കുറിച്ച് കേട്ടാല്‍ ചിലരെങ്കിലും ഒന്നു നെറ്റി ചുളിച്ചേക്കാം. എന്നാല്‍ അത്തരമൊരു സഞ്ചാരത്തിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് റെഡ്ഡിറ്റില്‍ അജ്ഞാതനായ ഒരു 67 കാരന്‍. യാത്ര ചെയ്യുമ്പോള്‍ പായ്ക്ക് ചെയ്യാന്‍ കുറഞ്ഞ ലഗേജാണ് പ്രധാന ആനുകൂല്യങ്ങളിലൊന്നായി ഇയാള്‍ പറയുന്നത്. 1990 മുതല്‍ കപ്പല്‍ ചാര്‍ട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെക്സസ് ആസ്ഥാനമായുള്ള ട്രാവല്‍ കമ്പനിയായ ബെയര്‍ നെസെസിറ്റീസ് വഴിയാണ് അദ്ദേഹം ഒരു ക്രൂയിസ് ബുക്ക് ചെയ്തത്. ഫ്ലോറിഡയിലെ ടാമ്പയില്‍ നിന്ന് ഏഴ് ദിവസത്തെ റൗണ്ട് ട്രിപ്പിനായി 61 Read More…

Good News

ജോലി ചെയ്യണം താമസിക്കണം, യാത്ര ചെയ്യണം; എഞ്ചിനീയര്‍ ദമ്പതികള്‍ സ്‌കൂള്‍ബസ് വാങ്ങി വീട് പണിതു…!

നഗരങ്ങളില്‍ വാടകവീട് തപ്പിയെടുക്കുന്നതും വീടുകള്‍ സ്വന്തമാക്കുന്നതുമെല്ലാം അമേരിക്കയില്‍ ചെലവേറിയ കാര്യമാണ്. അതുകൊണ്ടാണ് സ്ഥിരതാമസത്തേയും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളില്‍ ഒന്നായ യാത്രയേയും എഞ്ചിനീയര്‍മാരായ ദമ്പതികള്‍ ജോഷും എമിലിയും ഒരുമിച്ചാക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘകാലം പ്രണയിച്ചതിന് ശേഷം 2020 ല്‍ വിവാഹിതരായ ഇരുവരും 40 അടി നീളമുള്ള ഒരു സ്‌കൂള്‍ബസ് വാങ്ങി അത് വീടാക്കി ഡിസൈന്‍ ചെയ്തിരിക്കുകയാണ്. യാത്രയോടുള്ള അവരുടെ പ്രണയവും അത് കൂടുതല്‍ ചെയ്യാനുള്ള ആഗ്രഹവും പരസ്പരം തിരിച്ചറിഞ്ഞ അവര്‍ ഒരു മൊബൈല്‍ ഹോം ഉണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ Read More…

Travel

ലഡാക്കിലെ പാംഗോംഗ് തടാകം ഇത്തവണയും ഐസായി; പക്ഷേ ഏറെ വൈകി

കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനകള്‍ നല്‍കി അനേകം മാറ്റങ്ങളും കോട്ടങ്ങളുമാണ് പ്രകൃതിയില്‍ സംഭവിച്ചൂകൊണ്ടിരിക്കുന്നത്. കശ്മീരിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളായ താഴ്‌വാരത്ത് ഹിമപാതം ഏറെ വൈകിയെത്തിയത് ഫെബ്രുവരി ആദ്യവാരം വാര്‍ത്തയായിരുന്നു. സമാനഗതിയില്‍ ലഡാക്കിലെ പ്യൊംഗ്യോംഗ് തടാകത്തിലേക്കും ശൈത്യകാലം കടന്നുവന്നത് ഇത്തവണ ഏറെ വൈകി. ജനുവരി പകുതിയോടെ തുടങ്ങേണ്ട അതിശൈത്യം പാംഗോംഗ് തടാകത്തെ ഇത്തവണ ബാധിച്ചത് ഒരുമാസം വൈകി. പാംഗോംഗ് തടാകം അതിശൈത്യത്തെ തുടര്‍ന്ന് ഉറഞ്ഞുപോയത് ഫെബ്രുവരിയിലായിരുന്നു. തടാകത്തിന്റെ പ്രകൃതിദത്തമായ വാര്‍ഷിക മരവിപ്പിക്കല്‍ ഈ വര്‍ഷം മൂന്നാഴ്ചയോളം വൈകി. പരിസ്ഥിതി ലോല മേഖലയില്‍ Read More…

Travel

നീലാകാശത്തിന് കീഴില്‍ ജപ്പാന് വിശുദ്ധിയുടെ വെള്ളവസ്ത്രം ; ചെറിപ്പൂക്കളുടെ സീസണിലേക്ക് സ്വാഗതം

ചെറി പുഷ്പങ്ങളുടെ സീസണിലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്ന തിരക്കിലാണ് ജപ്പാന്‍. മനോഹരമായ വെളുത്ത പൂ്ക്കളോടെ തിളങ്ങിനില്‍ക്കുന്ന ജപ്പാനിലേക്ക് ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നെങ്കില്‍ മാര്‍ച്ചിലേ്ക്ക് യാത്ര മാറ്റിവെയ്ക്കാനാണ് ജപ്പാന്‍ കാലാവസ്ഥാ കോര്‍പ്പറേഷന്‍ നല്‍കുന്ന നിര്‍ദേശം. ‘ഏകദേശം 1,000 ചെറി ബ്ലോസം കാണുന്ന സ്ഥലങ്ങളില്‍ യോഷിനോ ചെറി മരങ്ങള്‍ പൂവിടുന്നതും പൂര്‍ണ്ണമായി പൂക്കുന്നതുമായ തീയതികള്‍ ജെഎംസി കണക്കാക്കിയിട്ടുണ്ട്,’ ഏജന്‍സി അതിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം തന്നെ ‘ചെറിബ്‌ളോസം’ സംബന്ധിച്ച കാലാവസ്ഥാ കലണ്ടര്‍ ജപ്പാന്‍ പുറത്തുവിട്ടിരുന്നു. നിങ്ങള്‍ ഇഷ്ടപ്പെടുന്ന Read More…

Oddly News

ബ്രാ ധരിച്ചില്ല ! പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നും യുവതിയെ പുറത്താക്കാന്‍ ശ്രമം

ബ്രാ ധരിച്ചില്ലെന്ന് പറഞ്ഞ് യാ​‍ത്രാവിമാനത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചെന്ന് ആരോപണവുമായി യുവതി രംഗത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലിസ ആർച്ച്ബോൾഡ് എന്ന യുവതിയാണ് വിമാനയാത്രക്കിടെ താന്‍ നേരിട്ട ഈ അപമാനകരമായ അനുഭവം വെളിപ്പെടുത്തിയത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരി തന്നെ ഇക്കാര്യം പറഞ്ഞ് ആക്ഷേപിച്ചെന്നും വിമാനത്തിനുള്ളില്‍നിന്നും പുറത്താക്കാന്‍ ശ്രമിച്ചെന്നും ലിസ പറ‍ഞ്ഞു. സാൾട്ട് ലേക്ക് സിറ്റിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്​കോയിലേക്കുളള യാത്രക്കിടെയാണ് വിമാനത്തില്‍ യുവതിക്ക് ദുരനുഭവമുണ്ടായത്. ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തശേഷം സ്വദേശത്തേയ്ക്ക് മടങ്ങുന്ന വഴിയാണ് വിമാനത്തില്‍ ലിസയ്ക്ക് Read More…

Travel

ഒരു യൂബര്‍ വിളിക്കുന്നതുപോലെ ലളിതം; സ്വിറ്റ്‌സര്‍ലന്റ് ലൈംഗിക ടൂറിസത്തില്‍ നേടുന്നത് 2.9 ബില്യണ്‍ പൗണ്ട്

വിദേശത്തേക്ക് ഒരു അവധിക്കാലം ചെലവഴിക്കാന്‍ അവസരം കിട്ടിയാല്‍ മിക്കവാറും പേരുടെ ആദ്യ ചോയ്‌സ് പ്രകൃതരമണീയവും ഭൂമിയിലെ സ്വര്‍ഗ്ഗവുമായ സ്വിറ്റ്‌സര്‍ലന്റായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ വിനോദസഞ്ചാരികളുടെ രഹസ്യതാല്‍പ്പര്യമായ സെക്സ് ടൂറിസത്തിലും മുന്നിലാണ് ഈ യൂറോപ്യന്‍രാജ്യം. വേശ്യാവൃത്തി ലിബറലായ സ്വിറ്റ്‌സര്‍ലന്റ് ഈ മേഖലയിലും വന്‍ തോതില്‍ വിനോദസഞ്ചാരികളുടെ ശ്രദ്ധ നേടുകയാണ്. ലൈംഗിക വ്യവസായത്തിലൂടെ അവര്‍ 2.9 ബില്യണ്‍ പൗണ്ട് ഉണ്ടാക്കുന്നതായി ഇംഗ്‌ളീഷ് മാധ്യമമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വേശ്യാവൃത്തി നിയമപരമായതിനാല്‍ ഇവിടെ ലൈംഗികതയ്ക്ക് പണം നല്‍കുന്നത് ഒരു കാബ് Read More…

Travel

അതിശൈത്യത്തില്‍ യൂറോപ്പില്‍ മാത്രമല്ല ; തണുത്തുറഞ്ഞ് ഐസായ തടാകങ്ങള്‍ ഇന്ത്യയിലുമുണ്ട്

മഞ്ഞും തണുപ്പും ഏറിയ മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് പോലെ അവധിയാഘോഷത്തിന് അനുയോജ്യമായ സ്ഥലകാലങ്ങള്‍ വേറെ കാണില്ല. നയാഗ്രാ വെള്ളച്ചാട്ടവും തെംസ് നദിയുമൊക്കെ ഉറഞ്ഞുപോകുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാറുണ്ട്. താപനില മൈനസിലേക്ക് എത്തുമ്പോള്‍ വെള്ളം ഉറഞ്ഞുപോകുന്ന തണുത്തുറഞ്ഞ തടാകങ്ങള്‍ ഇന്ത്യയിലുമുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം തടാകങ്ങളുണ്ട്, അവയില്‍ പലതും ശൈത്യകാലത്ത് വെളുത്ത മഞ്ഞുപാളികളായി മാറുന്ന മാന്ത്രിക പരിവര്‍ത്തനത്തിന് വിധേയമാകുന്നവയാണ്. അവ സന്ദര്‍ശകര്‍ക്ക് സവിശേഷമായ അനുഭവം പ്രദാനം ചെയ്യുന്നു. ഈ ശീതീകരിച്ച അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ നിങ്ങള്‍ ഒരു Read More…