Celebrity

ലണ്ടനെ നടുക്കി ഇൻസ്റ്റാഗ്രാം സുന്ദരിമാരുടെ പോര്; ക്ലോഡിയ ഗ്ലാമിനെ കാറിടിപ്പിച്ചു കൊന്ന് എതിരാളി!

ലണ്ടനിലെ ഒരു നിശാക്ലബ്ബിന് പുറത്ത് വെച്ച് ഇൻസ്റ്റാഗ്രാം മോഡലായ ക്ലോഡിയ ഗ്ലാം (ക്ലോഡിയ സാക്രസെവ്സ്ക) കാറിടിച്ച് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തന്റെ എതിരാളിയായ മറ്റൊരു ഇൻഫ്ലുവൻസർ കാർ ഇടിച്ച് വീഴ്ത്തുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മധ്യ ലണ്ടനിലെ സോഹോയിലുള്ള ‘ഇൻക’ എന്ന നിശാക്ലബ്ബിന് മുന്നിൽ വെച്ച് ഞായറാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. 29-കാരിയായ ഗബ്രിയേൽ കാരിംഗ്ടണും ക്ലോഡിയയും തമ്മിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയുമാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. തെരുവിലിട്ട് ഇരുവരും തമ്മിൽ അടികൂടിയതിന് പിന്നാലെ ഗബ്രിയേൽ തന്റെ കറുത്ത Read More…

Oddly News

ഇറച്ചി അരക്കല്‍യന്ത്രം വൃത്തിയാക്കുമ്പോള്‍ അബദ്ധത്തില്‍ സ്വിച്ച് ഓണ്‍ ആയി; മൃതദേഹം കണ്ട് പോലീസുകാര്‍പോലും ഞെട്ടി

കാലിഫോര്‍ണിയയിലെ ഒരു ഫാസ്റ്റ് ഫുഡ് ഫാക്ടറിയിലെ ക്ലീനിംഗ് തൊഴിലാളിയായ 19 വയസ്സുള്ള ഒരാള്‍ ഇറച്ചി അരക്കല്‍ യന്ത്രത്തില്‍ കുടുങ്ങി ദാരുണമായി മരിച്ചു. ടീനയുടെ ബുറിറ്റോസ് ഭക്ഷ്യ സംസ്‌കരണ പ്ലാന്റിലാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച്, യുവാവ് യന്ത്രം വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോള്‍, മെഷീന്‍ പെട്ടെന്ന് സ്റ്റാര്‍ട്ട് ആയി തൊഴിലാളിയെ യന്ത്രം അകത്തേക്ക് വലിച്ചെടുത്തു. തന്റെ ഷിഫ്റ്റ് അവസാനിച്ച ശേഷം അദ്ദേഹം ഇറച്ചി അരക്കല്‍ യന്ത്രം വൃത്തിയാക്കുകയായിരുന്നു. പെട്ടെന്ന് അബദ്ധത്തില്‍ സ്വിച്ച് ഓണായി. പെട്ടെന്ന് മെഷീന്‍ സ്റ്റാര്‍ട്ട് ചെയ്ത് ക്ലീനറെ അകത്തേക്ക് വലിച്ചു. Read More…

Lifestyle

കാമുകനുമായി പിരിഞ്ഞു, പിറ്റേന്ന് 10000 അടി താഴ്ചയിലേക്ക് വീണു മരിച്ച് പാരച്യൂട്ട് ജംപര്‍, നടത്തിയിട്ടുള്ളത് 400 ഡൈവിംഗ്

ഏകദേശം 400 ലധികം പാരച്യൂട്ട് ജംപിംഗ് നടത്തിയിട്ടുള്ള പരിചയസമ്പന്നയായ സ്‌കൈ ഡൈവര്‍ ജേഡ് ഡമറെല്‍, 10,000 അടി താഴ്ചയിലേക്കുള്ള ചാട്ടത്തില്‍ വീണ് മരണമടഞ്ഞു. തികച്ചും വിചിത്രമായ കാര്യം ചാട്ടത്തിന്റെ തലേന്ന് ജേഡ് തന്റെ കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പാരച്യൂട്ടിസ്റ്റ് ജേഡ് ഡമറെല്‍ (32) എന്ന യുവതിയാണ് കോ ഡര്‍ഹാമിലെ ഷോട്ടണ്‍ കോളിയറിയില്‍ നടത്തിയ സാഹസിക ചാട്ടത്തിനിടെ നിലത്തുവീണ് തല്‍ക്ഷണം മരണമടഞ്ഞത്. സമയത്ത് ഇവരുടെ പാരച്യൂട്ട് തുറക്കാതെ വന്നതായിരുന്നു അപകടത്തിന് കാരണം. മണിക്കൂറില്‍ 120 മൈലിലധികം വേഗതയില്‍ കുതിച്ചതിനാല്‍ Read More…