വീടിന്റെ അടുക്കളയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കിച്ചന്‍ സിങ്ക്. പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും പാചകത്തിനു മുമ്പ് പച്ചക്കറികളും മത്സ്യമാംസാദികള്‍ കഴുകാനുമെല്ലാം കിച്ചന്‍ സിങ്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാതെ കാക്കാന്‍ ഈ ഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സിങ്ക് ബ്ലോക്കാവുന്നത് സ്ഥിരം സംഭവമാണെങ്കില്‍ എല്ലായ്പ്പോഴും പ്ലംബറെ വിളിക്കേണ്ടതില്ല. ഈ ട്രിക്കുകള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ. തിളച്ച വെള്ളം – ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇത് ശ്രദ്ധാപൂര്‍വ്വം അല്‍പ്പാല്‍പ്പമായി, സിങ്കിലേക്ക് ഒഴിക്കുക. സിങ്കിലെ തടസത്തിന് കാരണമായേക്കാവുന്ന എണ്ണ, Read More…
Tag: tips and tricks
അരിയും ഉഴുന്നും അരയ്ക്കാതെ ഇഡ്ഡലി മാവ് ഉണ്ടാക്കാം ! ഈ വിദ്യ അറിഞ്ഞുവച്ചോളൂ
സ്കൂൾ തുറന്നു കഴിഞ്ഞു. കുട്ടികള്‍കളെ ഒരുക്കി ഭക്ഷണവുകൊടുത്ത് ടിഫിനുമായി സ്കൂളിലേയ്ക്ക് അയയ്ക്കുക എന്ന വലിയ തിരക്കിലേയ്ക്കാണ് മിക്ക അമ്മമാരും കടന്നിരിക്കുന്നത്. എളുപ്പത്തിലുണ്ടാക്കാവുന്ന പലഹാരമാണ് ഇഡ്ഡലി. എന്നാല്‍ പല തിരക്കുകള്‍ക്കിടയില്‍ അരിയും ഉഴുന്നും വെള്ളലിടാന്‍ അവര്‍ മറന്നുപോകാറുണ്ട്. ടെൻഷൻ വേണ്ട, ഇതാ അതിനൊരു പരിഹാരം. ഇഡ്ഡലി മാവ്, അരിയും ഉഴുന്നും അരയ്ക്കാതെതന്നെ എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ? ചേരുവകൾ ഉഴുന്നുപൊടി – 1 കപ്പ്ഗോതമ്പുപൊടി – 2 കപ്പ്അരിപ്പൊടി – 1 കപ്പ്ചോറ് – ഒരു പിടി ഉപ്പും വെള്ളവും Read More…
വേനൽക്കാലത്ത് മേക്കപ്പ് സ്വാഭാവികമായി തോന്നാന്‍ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വേനലിലെ സൗന്ദര്യ സംരക്ഷണം എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. മുടിയുടേയും, ചര്‍മ്മത്തിന്റേയും, സൗന്ദര്യ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് മേക്കപ്പിടുമ്പോള്‍ പ്രത്യേക ശ്രദ്ധയും അനിവാര്യമാണ്. വേനല്‍ക്കാലത്ത് മേക്കപ്പ് ഇടുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധേയരാകാം… ഇളംനിറങ്ങള്‍ തിരഞ്ഞെടുക്കാം – കടുംനിറത്തിലുള്ള മേക്കപ് വേനലില്‍ വളരെ ഹെവിയായി തോന്നും. ലിപ് മേക്കപ്പിലും ഐഷാഡോയിലും റൂഷിലുമെല്ലാം കഴിവതും ഇളംനിറങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ലിപ്സ്റ്റിക്കില്‍ ന്യൂഡ് ഷേഡ് ഉപയോഗിക്കാം. മിനിമല്‍ മേക്കപ്പാണെങ്കില്‍ ലിപ് ബാമും ന്യൂഡ് ലിപ്സ്റ്റിക്കും മാത്രം Read More…



