തെന്നിന്ത്യന്‍ നടി തമന്നയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സൈബറിടത്ത് ചൂടുള്ള ചര്‍ച്ച. വിവാഹ തീയതിയടക്കം താരം ഉടന്‍ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയ് വര്‍മയാണ് വരന്‍. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതിയ സിനിമയായ ‘ലസ്റ്റ് സ്റ്റോറീസ് 2’വിന്റെ വിജയാഘോഷത്തില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതോടെയാണ് ആരാധകര്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. 2025ല്‍ ഇരുവരും വിവാഹിതരായേക്കുമെന്നും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമുള്ള വാര്‍ത്തകള്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. വിവാഹശേഷം താമസിക്കാനായി Read More…
Tag: thamanna
ഈ ഗായകന്റെ ആദ്യകാല ആല്‍ബത്തില്‍ താരസുന്ദരി തമന്നയെ കണ്ടുപിടിക്കാമോ? വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വൈറല്‍
‘ഇന്ത്യന്‍ ഐഡല്‍’ എന്ന ടിവി റിയാലിറ്റി ഷോയിലെ ആദ്യ വിജയിയെന്ന നിലയില്‍ പ്രശസ്തനായ ഗായകനാണ് അഭിജിത്ത് സാവന്ത്. 1990-കാലഘട്ടത്തില്‍ യുവാക്കളുടെ ഹരമായിരുന്നു അഭിജിത്ത് സാവന്ത്. തന്റെ ജന്മദിനം ആഘോഷിയ്ക്കുന്ന സന്തോഷത്തിലാണ് ഗായകന്‍ ഇപ്പോള്‍. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ അഭിജിത്തിന്റെ മുന്നേറ്റം 2005-ലായിരുന്നു. എന്നാല്‍ അഭിജിത്തിന്റെ ആദ്യകാല സംഗീത ആല്‍ബത്തില്‍ ഇന്നത്തെ ഒരു താരസുന്ദരിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മറ്റാരുമല്ല മില്‍ക്കി ഗേള്‍ തമന്ന ഭാട്ടിയ ആയിരുന്നു ഈ സുന്ദരി. ‘ലാഫ്സണ്‍ മേ’ എന്ന സംഗീത ആല്‍ബത്തിലാണ് Read More…
എയര്‍പോര്‍ട്ടില്‍ ഗ്‌ളാമര്‍ ലുക്കില്‍ തമന്നാഭാട്ടിയ; ബാഗിന്റെ വില 2,57,889 രൂപ…!
സിനിമാതാരമെന്ന നിലയിലും ഫാഷന്‍ ഐക്കണ്‍ എന്ന നിലയിലും തമന്നാഭാട്ടിയയ്ക്ക് ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരുണ്ട്. മുംബൈ എയര്‍പോര്‍ട്ടിലൂടെ വരുന്ന നിലയിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ അടുത്തകാലത്ത് പുറത്തുവന്നിരുന്നു. അതിമനോഹരമായ സ്യൂട്ട് സെറ്റില്‍ എത്തിയ അവര്‍ പരമ്പരാഗത വസ്ത്രങ്ങള്‍ സുഖപ്രദമായ യാത്രയ്ക്ക് അനുയോജ്യമാകുമെന്ന് തെളിയിച്ചു. വിമാനത്താവളത്തില്‍ പൂക്കളുടെ മാന്ത്രികതയുടെ അതിലോലമായ പിങ്ക് പൂക്കളുടെ പ്രിന്റുകളും പച്ച നിറത്തിലുള്ള ഇലകളുമുള്ള നീളമുള്ള കുര്‍ത്തയായിരുന്നു വേഷം. അതിന് അനുയോജ്യമായ രീതിയില്‍ ആഡംബരം മിന്നിത്തിളങ്ങുന്ന വൈഎസ്എല്‍ ക്രോസ്ബോഡി ബാഗ് മികച്ച സെലക്ഷനായി. അതേസമയം താരം Read More…
എന്തുകൊണ്ടാണ് തമന്ന ഭാട്ടിയയുമായുള്ള ബന്ധം മറച്ചുവെക്കാത്തത്? വിജയ് വർമ്മ പറയുന്നു
സിനിമാവേദിയില്‍ പ്രണയികളായ മിക്ക നടീനടന്മാരും ബന്ധം മറച്ചുവെയ്ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ നേരെ കടകവിരുദ്ധമാണ് തമന്നയുടേയും കാമുകന്‍ വിജയ്‌വര്‍മ്മയുടേയും കാര്യങ്ങള്‍. ഇരുവരും തങ്ങളുടെ പ്രണയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെയ്ക്കുക മാത്രമല്ല ഒരുമിച്ച് വേദിയില്‍ പ്രത്യക്ഷപ്പെടുകയും ഒരമിച്ച് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുകയാണ്. എന്തുകൊണ്ടാണ് പ്രണയവിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കാത്തതെന്ന് അടുത്തിടെ ഒരു യൂട്യൂബ് ചാനലിനോട് വിജയ്‌വര്‍മ്മ വെളിപ്പെടുത്തി. ” പരസ്പരം ഇഷ്ടപ്പെടുന്നു എന്ന വസ്തുതയിലാണ് ഞങ്ങള്‍ ഇരുവരും യോജിച്ചത് എന്ന് ഞാന്‍ കരുതുന്നു. ഒരു ബന്ധം മറയ്ക്കാന്‍ വളരെയധികം പരിശ്രമിക്കേണ്ടതില്ല. പക്ഷേ Read More…
ഏഴാംക്ലാസ്സ് പുസ്തകത്തില്‍ നടി തമന്നയെക്കുറിച്ചും പാഠം ; ബംഗളുരുവിലെ സിന്ധി സ്‌കൂളില്‍ എതിര്‍പ്പ്
തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നടിയായി മാറിയ തമന്നഭാട്ടിയയെക്കുറിച്ച് കുട്ടികള്‍ പഠിക്കുന്നതിനെതിരേ വിമര്‍ശനവുമായി രക്ഷിതാക്കള്‍. ബംഗളൂരുവിലെ ഹെബ്ബാളിലെ സിന്ധി ഹൈസ്‌കൂളിലെ രക്ഷിതാക്കളാണ് ഇതിനിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. പാഠപുസ്തകത്തിലെ തമന്ന ഭാട്ടിയയെ പരാമര്‍ശിക്കുന്ന ഒരു അധ്യായത്തെക്കുറിച്ച് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെയും കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്‌കൂള്‍ അസോസിയേഷനെയും സമീപിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിന്ധികള്‍ ഭാഷാ ന്യൂനപക്ഷമായതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സമുദായവും സംസ്‌കാരവും പരിചയപ്പെടുത്താന്‍ വേണ്ടിയുള്ള ഏഴാംക്ലാസ്സിലെ പാഠപുസ്തകത്തിലെ Read More…
അന്നത്തെ ഈ കുട്ടിയാണ് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി, 10 കോടി
സൗത്ത് സിനിമകള്‍, സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയില്‍ വളരെയധികം അംഗീകാരം നേടിയിട്ടുണ്ട്. പ്രത്യേകിച്ചും ‘ബാഹുബലി’യുടെ റിലീസിനും മെഗാ വിജയത്തിനും ശേഷം. അടുത്തിടെ വിജയ്, തൃഷ കൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ച ‘ലിയോ’യും രജനികാന്തും തമന്ന ഭാട്ടിയ എന്നിവരും അഭിനയിച്ച ‘ജയിലര്‍’ എന്നീ ചിത്രങ്ങളിലും ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ഇത് അഭിനേതാക്കളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാനും കാരണമായി. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി ആരാണെന്ന് അറിയാമോ?. CNBC TV18ലെ റിപ്പോര്‍ട്ട് അനുസരിച്ച്, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന Read More…
ഇന്ത്യന്‍ സിനിമാവേദിയില്‍ 19 വര്‍ഷം ; തമന്നയ്ക്ക് ആശംസയുമായി ആരാധകരും കാജല്‍ അഗര്‍വാളും
തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അനേകം സിനിമകളില്‍ അഭിനയിച്ച തമന്നയ്ക്ക് തെന്നിന്ത്യയില്‍ വലിയ ഒരു ആരാധകവൃന്ദം തന്നെയുണ്ട്. ഇന്ത്യന്‍ സിനിമാവേദിയില്‍ 19 വര്‍ഷം തികച്ചിരിക്കുകയാണ്. തമന്നാഭാട്ടിയ. 2005 ല്‍ പുറത്തുവന്ന ചാന്ദ് സാ റോഷന്‍ ചെഹ്റ ആയിരുന്നു നടിയുടെ ആദ്യ ചിത്രം. തുടക്കം മികച്ചതല്ലായിരുന്നുവെങ്കിലും നടിയെന്ന നിലയില്‍ പിന്നീട് തരംഗമാകാന്‍ തമന്നയ്ക്കായി. സിനിമ വ്യവസായത്തില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തിന് അഭിനന്ദനങ്ങളുമായി അനേകരാണ് സാമൂഹ്യമാധ്യമത്തില്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലേക്ക്, തമന്ന തിങ്കളാഴ്ച തന്റെ ആരാധകരില്‍ നിന്നുള്ള പോസ്റ്റുകള്‍ വീണ്ടും Read More…