അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ നിന്നുള്ള നൂരിയ എന്ന യുവതിയുടെ വാർത്ത അതീവ സങ്കടകരമാണ്. കുടുംബത്തിലെ ഏക വരുമാനമാർഗമായിരുന്ന പിതാവിൻ്റെ മരണശേഷം, കൊടും ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാനാണ് നൂരിയ പുരുഷവേഷം ധരിച്ച് ജോലിക്ക് ഇറങ്ങിയത്. നൂർ അഹ്‌മദ് എന്ന പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി ഒരു കഫേയിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. എന്നാൽ അടുത്തിടെ താലിബാൻ ഭരണകൂടം ഇവരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. താലിബാൻ അധികാരത്തിൽ വന്നതിനുശേഷം സ്ത്രീകൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് നൂരിയയെ Read More…
Tag: Thaliban
പുരുഷവേഷത്തിലും പിടിമുറുക്കി താലിബാന്‍; “പീക്കി ബ്ലൈൻഡേഴ്‌സ്” കഥാപാത്രങ്ങളുടെ വേഷം ധരിച്ചതിന് 4 പേര്‍ കസ്റ്റഡിയില്‍
കാബൂള്‍: ടിവി പരമ്പരയായ ‘പീക്കി ബ്ലൈൻഡേഴ്‌സി’ല്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വസ്‌ത്രം ധരിച്ച നാല് അഫ്‌ഗാന്‍ യുവാക്കള്‍ക്കെതിരേ താലിബാന്‍. അവരോട് താലിബാന്‍ ഭരണകൂടത്തിന്റെ ധാര്‍മ്മികത വകുപ്പില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. അവരുടെ വസ്‌ത്രധാരണം ‘അഫ്‌ഗാനിസ്‌ഥാനിലെയും ഇസ്ലാമിക മൂല്യങ്ങള്‍ക്കും എതിരാണെന്നും’ പീക്കി ബ്ലൈൻഡേഴ്‌സിലെ മൂല്യങ്ങള്‍ അഫ്‌ഗാന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും താലിബാന്‍ വക്‌താവ് പ്രതികരിച്ചു. ലോകമഹായുദ്ധത്തിന് ശേഷം ഇംഗ്ലണ്ടില്‍ നടക്കുന്ന കഥ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളെപ്പോലെ ഫ്ലാറ്റ് ക്യാപ്പും ത്രീപീസ് സ്യൂട്ടും ധരിച്ച യുവാക്കളാണു കുരുക്കിലായത്. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതു മുതല്‍, Read More…
അഫ്ഗാനോട് കളിക്കരുത്; അമേരിക്ക പറഞ്ഞുതരും! ഇന്ത്യയെ പുകഴ്ത്തി താലിബാന്‍ മന്ത്രി; പാകിസ്താന് താക്കീത്
ഇന്ത്യയെ പുകഴ്ത്തിയും പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. ഭീകരരെ തുടച്ചുനീക്കി സമാധാനത്തിന്റെ പാത പിന്തുടരാന്‍ താലിബാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി പാകിസ്താനോട് ആഹ്വാനം ചെയ്തു. അഫ്ഗാനികളുടെ ധീരത പരീക്ഷിക്കരുതെന്നും മുത്തഖി പാകിസ്താനു മുന്നറിയിപ്പ് നല്‍കി. അഫ്ഗാനില്‍ പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോവിയറ്റ് യൂണിയനോടും അമേരിക്കയോടും നാറ്റോയോടും ചോദിച്ചാല്‍ മതി. അഫ്ഗാനോട് കളിക്കുന്നതു നല്ലതിനല്ലെന്ന് അവര്‍ പറഞ്ഞുതരും. പാകിസ്താനുമായി നല്ല ബന്ധമാണ് അഫ്ഗാന്‍ ആഗ്രഹിക്കുന്നത്. അതുപക്ഷേ, ഒരുവശത്തേക്കു മാത്രമായി നടപ്പില്ല- മുത്തഖി ഓര്‍മിപ്പിച്ചു. കാബൂളില്‍ അടുത്തിടെ Read More…



