Crime

ബിജെപി നേതാക്കളെ കുടുക്കാൻ ഹണിട്രാപ്പ്; ജെയ്ഷെ ഭീകരന്റെ കാമുകി അറസ്റ്റിൽ! ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത്

കൊൽക്കത്ത: രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് ഉൾപ്പെടെയുള്ള നീക്കങ്ങൾ നടത്തിയെന്ന സംശയത്തിൽ ജാർഖണ്ഡ് സ്വദേശിനിയെ പശ്ചിമ ബംഗാൾ പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎ‌ഫ്) അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ള വിഐപികളെ നിരീക്ഷിക്കാനും രാഷ്ട്രീയക്കാരുമായി അടുപ്പം സ്ഥാപിച്ച് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും ഇവരെ ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം മൊണ്ടാലിന്റെ സുഹൃത്തായ അർപിത സർക്കാറാണ് പിടിയിലായത്. അർപിത മൊണ്ടാലിന്റെ അടുത്ത കൂട്ടാളിയും കാമുകിയുമാണെന്നാണ് പോലീസ് പറയുന്നത്. വാട്സാപ്പ് വഴി Read More…