Lifestyle

ടെക്കികൾക്കായി ഒരു രാജ്യം…! ഇന്ത്യൻ വംശജന്‍ ബാലാജി ശ്രീനിവാസൻ സ്വകാര്യ ദ്വീപ് വാങ്ങി

സാങ്കേതികവിദ്യാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കുവേണ്ടി ഒരു രാജ്യം ! മഹത്തായ ഈ വലിയ സ്വപ്നത്തിലേക്കാണ് കോയിന്‍ബേസിന്റെ മുന്‍ സിടിഒയും ഒന്നിലധികം സിലിക്കണ്‍ വാലി സംരംഭങ്ങളുടെ സഹസ്ഥാപകനുമായ ടെക്ക് സംരംഭകന്‍ ബാലാജി ശ്രീനിവാസന്റെ യാത്ര. ടെക്കികള്‍ക്കും നൂതന ആശയങ്ങളുള്ളവര്‍ക്കും സംരഭകര്‍ക്കും വേണ്ടിയുള്ള ഡിജിറ്റല്‍ ഫസ്റ്റ് സൊസൈറ്റി ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജനായ ശ്രീനിവാസനാണ് സിംഗപ്പൂരിനടുത്ത് ഒരു സ്വകാര്യ ദ്വീപ് വാങ്ങിയത്. അതിനെ അദ്ദേഹം ‘നെറ്റ് വര്‍ക്ക് സ്റ്റേറ്റ്’ എന്ന് വിളിക്കുന്നു. 2022 ലെ തന്റെ പുസ്തകമായ ‘ദി നെറ്റ് വര്‍ക്ക് Read More…

Good News

ജോലി ബോറടിച്ചു ; മൈക്രോസോഫ്റ്റിലെ ഒരുകോടി വരുമാനമുള്ള ജോലി ഉപേക്ഷിച്ച് കൃഷിയിലിറങ്ങി…!

ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് വ്യത്യസ്തമായ തൊഴില്‍ പാത പിന്തുടരുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഹൈദരാബാദില്‍ മൈക്രോസോഫ്റ്റില്‍ നിന്നും രുചിത് ഗാര്‍ഗ് ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിയത് ഒരു കോടി രൂപ ശമ്പളം കിട്ടുന്ന ജോലിയാണ്. തന്റെ ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നതിന് അദ്ദേഹം പറഞ്ഞ ന്യായം തനിക്ക് ജോലി ബോറഡിച്ചു എന്നായിരുന്നു. 2011-ല്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് മൂന്ന് വര്‍ഷം കൂടി ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്തു. തുടര്‍ന്ന് രുചിത് ഗാര്‍ഗ് Read More…