കാസര്‍ഗോഡ്: ആണ്‍സുഹൃത്തിനെ വീഡിയോകോൾ ചെയ്യുന്നതിനിടെ ശല്യം ചെയ്ത പത്തുവയസ്സുകാരനായ മകനെ ചായപ്പാത്രം ഉപയോഗിച്ച് പൊള്ളിച്ച് മാതാവ്. അമ്മ കാമുകനെ വീഡിയോ കോൾ ചെയ്യുന്നത് പത്തു വയസ്സുകാരൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് മകനെ അടുപ്പിൽ വെച്ച് ചൂടാക്കിയ ചായപാത്രം ഉപയോഗിച്ച് അമ്മ പൊള്ളലേൽപ്പിച്ചത്. പരാതിയില്‍ മാതാവിനെതിരേ കേസ്. കാസര്‍ഗോഡ് പള്ളിക്കര കീക്കാനം വില്ലേജിലെ യുവതിക്കെതിരേയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ബി.എന്‍.എസ്. 118(1), ജുവൈനല്‍ ജസ്‌റ്റിസ് ആക്‌ട് 75 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുട്ടിയെ പൊള്ളിച്ചതിനു പിന്നാലെ Read More…
Tag: teapot
മോഡലിന്റെ മുടി ‘ചായപാത്ര’മാക്കി മാറ്റി ഇറാനിയൻ ഹെയർസ്‌റ്റൈലിസ്റ്റ്; വൈറലായി വീഡിയോ
അതിഗംഭീരമായ നിരവധി ഹെയർസ്റ്റൈലുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം, എന്നാൽ മുടി ഒരു ‘ചായപാത്രം’ പോലെ തോന്നിക്കുന്ന ഒരെണ്ണം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, ഇറാനിയൻ ഹെയർസ്‌റ്റൈലിസ്റ്റ് സായിദെ അരിയേയായാണ് ഒരു മോഡലിന്റെ മുടി ‘ചായപാത്ര’മാക്കി മാറ്റിയത്. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഹെയർസ്റ്റൈലിന്റ ഈവീഡിയോയ്ക്ക് 4 ദശലക്ഷം കാഴ്ചകളും നേടി. ഉയർന്ന പോണിടെയിൽ കെട്ടിയാണ് അവൾ ആദ്യം തുടങ്ങുന്നത്. ടീപ്പോര്‍ട്ടിന്റെ ഘടന നിർമ്മിക്കാൻ മെറ്റൽ ബെൻഡബിൾ ക്രാഫ്റ്റ് വയറുകളാണ്ഉപയോഗിച്ചത്. ഗം ഗണ്‍ ഉപയോഗിച്ച് അവതമ്മില്‍ ഒട്ടിച്ചു. മെറ്റാലിക് ഫ്രെയിം തലയുടെ Read More…


