ചായ കുടിച്ച് കൊണ്ട് ഒരു ദിവസം ആരംഭിക്കുന്നവരാണ് അധികം ആളുകളും . എന്നാല്‍ മാത്രമേ ദിവസം തുടങ്ങാന്‍ ഒരു ഉന്മേഷം ലഭിക്കുകയുള്ളുവെന്നും പലരും അഭിപ്രായപ്പെടുന്നു. ചായ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ ഉപയോഗിച്ച് കഴിഞ്ഞ ചായപ്പൊടിയും എല്ലാ വീടുകളിലും കാണും. ഇനി അത് വെറുതെ വലിച്ചെറിയാതെ ഇങ്ങനെ ഉപയോഗിച്ച് നോക്കാം. വീണ്ടും ഉപയോഗിക്കാനായി ആദ്യം തന്നെ ഉപയോഗം കഴിഞ്ഞ ചായപ്പൊടിയില്‍ നിന്നും ചായപ്പെടിയും പഞ്ചസാരയും പാലിന്റെയും അംശം മാറ്റണം. അതിനായി ചായപ്പൊടി നല്ല വെള്ളത്തില്‍ മൂന്ന് നാല് തവണ കഴുകി ഉണക്കി Read More…
Tag: tea powder
ചായയ്ക്ക് വെള്ളം തിളച്ച ശേഷമാണോ തേയിലപ്പൊടി ഇടുന്നത് ? ഇതൊരിക്കലും അറിയാതിരിക്കരുത്
അതിരാവിലെ തന്നെ കടുപ്പത്തില്‍ ഒരു ചായ ശീലമാക്കിയവരാണ് നമ്മളില്‍ അധികവും . അന്നത്തെ ദിവസം ഉന്മേഷകരമാക്കാന്‍ ആ ചായയ്ക്ക് സാധിക്കാറുമുണ്ട്.ചായയുടെ പരമവധി ഗുണം ശരീരത്തിന് ലഭിക്കുന്നതിനായി അത് എങ്ങനെ കുടിക്കണമെന്ന് അറിയാമോ? പാലക്കാരന്‍ അച്ചായന്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനെ കുറിച്ച വന്ന രസകരമായ ഒരു പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു. ചായ ഉണ്ടാക്കുമ്പോള്‍ ചായപ്പൊടി വെള്ളം തിളച്ചതിന് ശേഷം ഇടണോ അതോ അതിന് മുമ്പ് ഇടുന്നതാണോ നല്ലത് എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. പിന്നാലെ ശാസ്ത്രീയമായ ഉത്തരം എന്ന് Read More…