എആര്‍ മുരുഗദോസ് എന്ന സംവിധായകന് തമിഴില്‍ അല്‍പ്പസ്വല്‍പ്പം മേല്‍വിലാസമൊക്കെയുണ്ട്. അടുത്തിടെ റീ റിലീസിംഗുമായി അദ്ദേഹത്തിന്റെ ഗജിനി തീയേറ്ററില്‍ വീണ്ടും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. മലയാളികളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെിന്റെ പുതിയ സിനിമയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ബിജുമേനോന്‍ അഭിനയിക്കുന്നത് സിനിമയിലേക്ക് ശ്രദ്ധ കൊണ്ടു ചെല്ലുന്ന കാര്യമാണ്. ്എന്നാല്‍ ഏറ്റവും പുതിയ വിശേഷം സിനിമയില്‍ ഇളയ ദളപതി വിജയ് യുടെ സഹോദരനും സിനിമയുടെ ഭാഗമാകുന്നു എന്നതാണ്. പ്രശസ്ത ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലന്‍ വേഷം ചെയ്യുന്ന സിനിമയിലെ Read More…