ദളപതി വിജയിയുടെ ലിയോ ചരിത്രം തിരുത്തിയിരിക്കുകയാണ്. ലോകമെമ്പാടുനിന്നായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഓപ്പണറായി മാറിയിരിക്കുകയാണ് വിജയിയുടെ ലിയോ. രജനികാന്തിന്റെ 2.0നെ മാത്രമല്ല ഷാരുഖ് ഖാന്റെ ജവാനെയും ഇത് മറികടന്നു. റിലീസിന് ശേഷം കാത്തിരിക്കുന്ന അല്‍പ്പം നീണ്ട വീക്കെന്റ് ലിയോയെ കൂടുതല്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഓപ്പണറാണ് ലിയോ. ഷാരുഖ് ഖാന്റെ ജയിലറിനെയും പൊന്നിയില്‍ സെല്‍വനേയും മറികടന്നു. നാലുമണിക്കും ഏഴുമണിക്കുമുള്ള ഷോകള്‍ ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ സിനിമയ്ക്ക് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനായിട്ടില്ല. തമിഴ്, തെലുങ്ക്, Read More…