യാത്ര ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? എന്നാല്‍ ഇത്തരത്തിലുള്ള യാത്രകളില്‍ പലയിടങ്ങളിലും പ്രവേശനഫീസ് നിര്‍ബന്ധമാണ്. എന്നാൽ നമ്മുടെ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് പ്രവേശിക്കണമെങ്കില്‍ ഇനി പ്രവേശന ഫീസ് നല്‍കണം എന്നറിയാമോ? വടക്കു കഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍ പ്രവേശിക്കണമെങ്കിലാണ് 50 രൂപ പ്രവേശനഫീസായി നല്‍കേണ്ടത്. 2025 മാര്‍ച്ച് മുതല്‍ ഈ ഫീസ് ബാധകമാണ്. പരിസ്ഥിത സംരക്ഷണത്തിന്റെ ഭാഗമായി സിക്കിം രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസ്റ്റ് ട്രേഡ് റൂള്‍സ് 2025 ആണ് പുതിയ പ്രവേശന ഫീസ് കൊണ്ട് വന്നത്. ഹോട്ടല്‍ ചെക്ക് ഇൻ ചെയ്യുന്ന Read More…