37 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഗോവിന്ദയുടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ തന്നെയാണ് ഇതിന് കാരണമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഭാര്യ സുനിത അഹൂജയുടെ പഴയ പ്രസ്താവന വൈറലാകുന്നു. ഒരു കാലത്ത് നടി നീലവുമായി ഗോസിപ്പില്‍ പെട്ടയാളാണ് ഗോവിന്ദ. 1987 മാര്‍ച്ച് 11 ന് വിവാഹിതരായ ഗോവിന്ദയും സുനിതയും ടീന അഹൂജ, യശ്വവര്‍ദ്ധന്‍ അഹൂജ എന്നീ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. എന്നാല്‍ ആറ് Read More…