മികച്ച ഫാഷന്‍ സെന്‍സുള്ള സോഫിയ വെര്‍ഗാര ആരാധകരെ അവരുടെ സൗന്ദര്യത്തില്‍ തളച്ചിടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സമയാസമയത്ത് ബീച്ച് വസ്ത്രങ്ങളും ബോഡി സ്യൂട്ടുമൊക്കെയായി ഗ്‌ളാമറസ് ചിത്രങ്ങള്‍ ഇട്ടുകൊണ്ട് സോഷ്യല്‍ മീഡിയ ടൈംലൈനില്‍ ആരാധകരെ പിന്തുടരാന്‍ അവര്‍ നിരന്തരം നിര്‍ബ്ബന്ധിതമാക്കുന്നു. അടുത്തിടെ കറുത്ത ബോഡിസ്യൂട്ടിലുള്ള ചിത്രത്തിനൊപ്പം നടി ആരാധകരെ ഞെട്ടിച്ചു. കറുത്ത നിറത്തില്‍ വീതിയേറിയ നെക്ക്ലൈനുള്ള ഫിഗര്‍ ഹഗ്ഗിംഗ് ബോഡിസ്യൂട്ട് ധരിച്ചു ഒരു കസേരയില്‍ ഇരിക്കുന്ന നിലയിലുള്ള സൂപ്പര്‍ ഗ്‌ളാമറസ് ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. കണ്ണാടിക്ക് മുന്നില്‍ Read More…