ഇന്നത്തെ കാലത്ത് കുട്ടികളുടേമേൽ മൊബൈൽ ഫോണുകൾ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പഠനത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാനും മനോഹരമായ പുറം ലോകത്തെ കാഴ്ച്ചകൾ അവരിൽ നിന്ന് മൂടിവെക്കാനും മാതാപിതാക്കളിൽ നിന്ന് അവരെ അകറ്റാനും മൊബൈൽ ഫോണുകൾക്ക് കഴിയും എന്നത് വേദനജനകമായ സത്യമാണ്. മൊബൈൽ ആണ് തങ്ങളുടെ ലോകം എന്നു ചിന്തിച്ചു നടക്കുന്ന കുട്ടികളും നമ്മുക്ക് ചുറ്റുമുണ്ട്. അവ ഇല്ലാതെ വരുമ്പോൾ പലരും മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതും കടുത്ത ആശങ്ക ഉയർത്തുന്നു. ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വാർത്തകൾ സമൂഹ Read More…
Tag: studies
പഠിക്കാന്‍ സമയമില്ല, ഉഴപ്പിയ മകനെ മാതാപിതാക്കള്‍ ചേര്‍ന്ന് കഴുത്തുഞെരിച്ചു കൊന്നു…!
പഠനം ഉഴപ്പി എപ്പോഴും കളിച്ചു നടന്ന മകനെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബരാമതിയില്‍ നടന്ന സംഭവത്തില്‍ വിജയ് ഗണേഷ് ഭണ്ഡാല്‍ക്കര്‍ എന്നയാളാണ് മകനെ കൊന്നത്. മകന്‍ പഠിക്കുന്നതിന് പകരം കളിച്ചു നടക്കുന്നതാണ് പിതാവിനെ പ്രകോപിതനാക്കിയത്. ജനുവരില്‍ 14 ന് ഉച്ചയോടെ ബരാമതിയിലെ ഹോളിലെ ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു ദാരുണ സംഭവം നടന്നത്. കളിക്കാന്‍ പോയ മകനെ പിതാവ് തടഞ്ഞു നിര്‍ത്തുകയും പഠനം ഉഴപ്പുകയാണെന്ന് പറഞ്ഞ് ഭിത്തിയില്‍ ചാരി നിര്‍ത്തി മര്‍ദ്ദിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയുമായിരുന്നു. മകന്‍ശ്വാസംമുട്ടി പിടഞ്ഞിട്ടും Read More…