വഴിയാത്രക്കാരെ അമ്പരപ്പിച്ചുകൊണ്ട് തിരക്കുള്ള റോഡിൽ രണ്ട് കോളേജ് വിദ്യാർത്ഥിനികൾ തമ്മിലുള്ള പരസ്യമായ തല്ലിന്റെ വീഡിയോ വൈറലാകുന്നു. പട്ടാപ്പകലാണ് വാക്കേറ്റം ഉണ്ടായത്, രണ്ട് വിദ്യാർത്ഥിനികളും വഴക്കിടുന്നത് നിസ്സഹായരായി നോക്കി നിൽക്കുകയാണ് കാഴ്ചക്കാരായ നാട്ടുകാര്‍. രണ്ട് വ്യത്യസ്‌ത കോളജുകളിൽ നിന്നുള്ള വിദ്യാര്‍ത്ഥിനികൾ പരസ്പരം ആക്രോശിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. തെരുവിലെ തര്‍ക്കത്തിനുശേഷം സ്കൂട്ടറില്‍ കയറിപോകാനൊരുങ്ങിയ വിദ്യാര്‍ത്ഥിനികളില്‍ പിന്നിരുന്നയാളെ റോഡില്‍നിന്ന പെണ്‍കുട്ടി പിന്നോക്കം വലിച്ച് താഴെയിട്ടു. സ്കൂട്ടര്‍ നിര്‍ത്തി ഇറങ്ങിവന്ന പെണ്‍കുട്ടിയും ചേര്‍ന്ന് പിന്നീട് കൂട്ടയടിയായിരുന്നു. കുട്ടികൾ പരസ്പരം Read More…