ഒരു ദശാബ്ദക്കാലമായി ഹോങ്കോങ്ങില്‍ പൂച്ചകളുടെ അനാഥാലമായിരുന്നു കഫേ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഏകദേശം 300 തെരുവ് പൂച്ചകള്‍ക്ക് അഭയം നല്‍കിയിട്ടുള്ള ഡുണ്ടാസ് കഫേ ഈ മാസം അവസാനം അടച്ചുപൂട്ടാന്‍ പോകുന്നത്. ബിസിനസ് കുറഞ്ഞതും വാടക താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ആയതിനെയും തുടര്‍ന്നാണ് എന്നെന്നേക്കുമായി ഷട്ടര്‍ ഇടുന്നതെന്നും ഉടമസ്ഥര്‍ പറയുന്നു. 2016 ല്‍ മോങ് കോക്കില്‍ സിയുലാംലാം തുറന്ന ഡുണ്ടാസ് കഫേ മാര്‍ച്ച് 31 ന് ബിസിനസ് അവസാനിപ്പിക്കും. ”ഒന്‍പത് വര്‍ഷങ്ങള്‍ എല്ലാം ഒരു പാത്രം ചൂടുള്ള സൂപ്പ് പോലെയായിരുന്നു. കണ്ടുമുട്ടലിന്റെ Read More…