വിസ്മയങ്ങളുടെ കലവറയായ സൗദി അറേബ്യയില്‍ മറ്റൊരു കൗതുകമാണ് രാജ്യത്തിന്റെ പ്രധാന പാതയായ ഹൈവേ 10. രണ്ടു പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 149 മൈല്‍ നീളമുള്ള ഹൈവേ ലോകത്തിലെ ഏറ്റവും നീളം കൂടിയ നേരായ പാതയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. കണ്ണെത്താദൂരത്തേക്ക് നീണ്ടുകിടക്കുന്ന ഈ പാതയില്‍ സഞ്ചരിക്കുമ്പോള്‍ സ്റ്റീയറിംഗില്‍ പിടിക്കേണ്ട സാഹചര്യം വിരളമായിട്ടാകും കിട്ടുക. തെക്കുപടിഞ്ഞാറുള്ള അല്‍ ദര്‍ബ് പട്ടണത്തെ കിഴക്ക് അല്‍ ബത്തയുമായി ബന്ധിപ്പിക്കുന്ന ഹൈവേ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഇല്ലാത്ത നേര്‍രേഖയാണ്. തികച്ചും തിരക്കേറിയ റോഡിലൂടെ പ്രധാനമായും സഞ്ചരിക്കുന്നത് Read More…