ചൈനയിലെ ഒരു വനിതാ ഫോറൻസിക് ഡോക്ടർ ഫിറ്റ്നസ് രംഗത്ത് തന്റെ കരുത്തുറ്റ ശരീരഘടനകൊണ്ട് ഡോക്ടര്‍മാരുടെ പതിവു ജീവിതരീതികള്‍ തകർക്കുന്നു. വൈറലായ വാര്‍ത്ത സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 26 വയസ്സുകാരിയായ യാൻയാൻ, തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഫോറൻസിക് ലബോറട്ടറിയിൽ ജോലി ചെയ്യുന്ന ആദ്യത്തെ വനിതാ ഫോറൻസിക് പാത്തോളജിസ്റ്റാണ്. ചോങ്കിംഗ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോറൻസിക് മെഡിസിനിൽ ബിരുദം നേടിയ ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 600-ൽ അധികം മൃതദേഹങ്ങൾ Read More…
Tag: stereotype
ദൈനംദിന ജോലി ബോറടിച്ചു ; കൂടുതല്‍ ത്രില്ലുവേണം ; 200 വീടുകളില്‍ മോഷണം നടത്തി യുവതി!
ബോറടി മാറ്റാനായിരുന്നു താന്‍ മോഷണം നടത്തിയതെന്ന് 200ലധികം വീടുകളില്‍ മോഷണം നടത്തിയ യുവതി. ഫ്‌ലോറിഡയിലെ ഒരു ടെലിവിഷന്‍ പരിപാടിയായ ‘ഫോര്‍ത്ത് എസ്റ്റേറ്റി’ലെ പരിപാടിയില്‍ അവതാരകരായ മാറ്റ് ഓസ്റ്റിനോടും ജിഞ്ചര്‍ ഗാഡ്സ്ഡനോടുമാണ് ജന്നിഫര്‍ ഗോമസ് എന്ന ഫ്‌ളോറിഡക്കാരിയായ ‘കള്ളി’യുടെ വെളിപ്പെടുത്തല്‍. 200 ലധികം വീടുകളില്‍ താന്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ജന്നിഫര്‍ വിവാദ നായികയായി മാറിയിരുന്നു. ജെന്നിഫറിന്റെ പിതാവ് ഒരു സൈക്യാട്രിസ്റ്റായിരുന്നു അമ്മ ഒരു ന്യൂറോളജിസ്റ്റുമായിരുന്നു. ഏഴു മക്കളില്‍ ഇളയവളായിരുന്ന ജെന്നീഫറിന്റെ എല്ലാ Read More…


