അടുത്തിടെ ഒരു സ്റ്റേജ് പെർഫോമൻസിന് 7 കോടി രൂപ പ്രതിഫലം വാങ്ങി വാർത്തകളിൽ ഇടം നേടിയ പ്രശസ്ത ബോളിവുഡ് താരവും മോഡലുമായ നടിയെ അറിയാമോ? സൗന്ദര്യമത്സര ജേതാവായ അവർ മിസ്സ് ദിവാ – മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2015 കിരീടം നേടുകയും മിസ്സ് യൂണിവേഴ്സ് 2015-ൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. സണ്ണി ഡിയോൾ, ബോബി ഡിയോൾ തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഇവർ ബോളിവുഡിലും സൗത്ത് ഇന്ത്യൻ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 31 വയസ്സുകാരിയായ ഈ നടിക്ക് Read More…
Tag: stage performance
പാട്ടിനിടെ വസ്ത്രത്തിന്റെ അടിയില്‍ കാമറ കൊണ്ടുവച്ച് ആരാധകന്‍; വേദിവിട്ട് ഷാക്കിറ- വിഡിയോ
ലോകപ്രശസ്തയായ പോപ്പ് ഗായിക ഷാക്കിറയ്ക്ക് പൊതുവേദിയില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സ്റ്റേജില്‍ പാട്ട് പാടികൊണ്ടിരിക്കെ മുന്‍നിരയില്‍ നിന്ന ഒരാള്‍ മൊബൈല്‍ ക്യാമറ ഷാക്കിറയുടെ വസ്ത്രത്തിന്റെ തൊട്ട് അടിയില്‍ കൊണ്ടുവച്ചു. ഇതോടെ പാട്ട് പെട്ടെന്ന് നിര്‍ത്തി പാതിവഴിയില്‍ ഷാക്കിറ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയു ചെയ്തു. ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സംഭവം നന്നത്. സോൾട്ടെറാ എന്ന ഗാനം പാടി കാണികള്‍ക്കു മുന്നില്‍നിന്ന് നൃത്തം ചെയ്യവേയാണ് മുന്നില്‍നിന്ന ഒരാള്‍ തന്റെ വസ്ത്രത്തിന്റെ അടിയിലേക്ക് കാമറ ഫോക്കസ് Read More…


