Movie News

‘യെസ്…നിങ്ങള്‍ കേട്ടത് സത്യമാണ് ; ഞാനിപ്പോള്‍ സിംഗിളാണ്’ ; വേര്‍പിരിയല്‍ സ്ഥിരീകരിച്ച് നടി ശ്രുതിഹാസന്‍

വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ, കാമുകന്‍ ശന്തനു ഹസാരികയുമായി വേര്‍പിരിഞ്ഞെന്ന് സ്ഥിരീകരിച്ച് നടി ശ്രുതി ഹാസന്‍. താന്‍ ഇപ്പോള്‍ സിംഗിളാണെന്ന് നടി ആരാധകരെ അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി നടത്തിയ ചോദ്യോത്തര സെഷനിലാണ് ശന്തനുവുമായി വേര്‍ പിരിഞ്ഞതിനെക്കുറിച്ച് നടി സ്ഥിരീകരണം നല്‍കിയത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് അവര്‍ തുറന്നു സമ്മതിച്ചു. ശ്രുതിക്ക് അവളുടെ ചോദ്യോത്തര വേളയില്‍ ലഭിച്ച ആദ്യ ചോദ്യങ്ങളിലൊന്ന് ‘ഏകയോ പ്രതിബദ്ധതയോ’ എന്നതായിരുന്നു. ”ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് ഞാന്‍ ആസ്വദിക്കുന്നില്ല. പക്ഷേ, ഞാന്‍ പൂര്‍ണ്ണമായും Read More…

Celebrity

മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഏറെ ദുഷ്‌ക്കരമായിരുന്നു ; ചില്ലിക്കാശ് വാങ്ങിയിട്ടില്ലെന്ന് ശ്രുതിഹാസന്‍

സിനിമയില്‍ പ്രവേശിക്കാന്‍ മാതാപിതാക്കളുടെ പാരമ്പര്യം ഗുണമായിട്ടുണ്ടെങ്കിലും അവസരം കിട്ടാനായി ഒരിക്കല്‍ പോലും മാതാപിതാക്കളുടെ പേരോ സിനിമയിലെ പൈതൃകമോ പാരമ്പര്യമോ ഉപയോഗിച്ചിട്ടില്ലെന്ന് നടി ശ്രുതിഹാസന്‍. അതുപോലെ തന്നെ 21 വയസ്സ് തികഞ്ഞ ശേഷം ജീവിക്കാന്‍ വേണ്ടി മാതാപിതാക്കളുടെ പണമോ സഹായമോ സ്വീകരിച്ചിട്ടില്ലെന്നും നടി പറഞ്ഞു. ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍: ഭാഗം 1- സീസ്ഫയറിലെ നായികയായ ശ്രുതി ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മാതാപിതാക്കളുടെ വേര്‍പിരിയല്‍ Read More…

Movie News

എട്ടുവര്‍ഷമായി മദ്യപാനശീലത്തിന്റെ അടിമയായിരുന്നു, തുറന്നു പറഞ്ഞ് നടി ശ്രുതിഹാസന്‍ ; ട്രോളിയവര്‍ക്ക് തകര്‍പ്പന്‍ മറുപടി

പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ മികച്ച ഒരു കരിയര്‍ നേടിയ നടി ശ്രുതിഹാസന്‍ തമിഴിലും തെലുങ്കിലും ഒരു പോലെ തിരക്ക് പിടിച്ചോടുകയാണ്. എന്നാല്‍അടുത്തിടെ നടി തന്റെ മദ്യപാനശീലത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ അനേകം ആരാധകരാണ് യൂട്യൂബ് ചാനല്‍വഴി കണ്ടത്. താന്‍ എട്ടുവര്‍ഷമായി മദ്യപാനശീലത്തിന്റെ അടിമയായിരുന്നു എന്നും പിന്നീട് അതില്‍ നിന്നും മോചിതയായെന്നും നടി തുറന്നു പറഞ്ഞിരുന്നു. മദ്യപാന ശീലം ഉണ്ടായിരുന്നെങ്കിലും അത് മയക്കുമരുന്നിലേക്ക് എത്തിയിരുന്നില്ലെന്നും തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മദ്യമായിരുന്നെന്നും നടി പറഞ്ഞു. അതേസമയം തന്റെ ജീവിതത്തില്‍ Read More…