Oddly News

കേരളത്തിലെ തിരക്കേറിയ നിരത്തില്‍ റോളര്‍സ്‌കേറ്റിംഗ് സ്റ്റണ്ട്; കൂലിപ്പണിക്ക് വന്ന ബംഗാളിയുടെ വക

കേരളത്തിലെ തിരക്കേറിയ നിരത്തില്‍ റോളര്‍സ്‌കേറ്റിംഗ് സ്റ്റണ്ട് നടത്തിയ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ബംഗാളി അറസ്റ്റില്‍. കേരളത്തിലെ തൃശ്ശൂരിലെ സെന്‍ട്രല്‍ ഹബ്ബായ സ്വരാജ് റൗണ്ടില്‍ അപകടകരമായ സ്‌കേറ്റിംഗ് സ്റ്റണ്ടുകള്‍ നടത്തിയതിന് 25 കാരനായ മുംബൈ സ്വദേശി സുബ്രത മണ്ഡലിനെയാണ് ചൊവ്വാഴ്ച തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പണിക്കാരനായെത്തിയ സുബ്രതയുടെ അപകടകരമായ സ്റ്റണ്ടിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെയാണ് പോലീസ് ഇടപെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സുബ്രതയ്ക്ക് വാഹന ഗതാഗതം കൂടുതലുള്ള പ്രദേശത്തുകൂടി അപകടകരമായ രീതിയില്‍ സ്‌കേറ്റിംഗ് നടത്തിയത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ഓട്ടോറിക്ഷയില്‍ Read More…