ബോളിവുഡ് നടന്‍ കാർത്തിക് ആര്യൻ പ്രണയത്തിന്റെ പേരില്‍ വീണ്ടും വാർത്തകളിൽ നിറയുന്നു. ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്, ഭൂൽ ഭുലയ്യ 3 നടൻ ഇപ്പോൾ തെന്നിന്ത്യൻ നടി ശ്രീലീലയുമായി പ്രണയത്തിലാണ്. അടുത്തിടെ നടന്ന ഐഐഎഫ്എ അവാർഡ് 2025 വേളയിൽ കാർത്തിക്കിന്റെ അമ്മ മാല തിവാരി പറഞ്ഞ ഒരു കമന്റാണ് വാര്‍ത്തകള്‍ക്കു പിന്നില്‍. കാർത്തിക്കിന്റെ അമ്മയോട് ഭാവി മരുമകളെ കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ച് സംവിധായകൻ കരൺ ജോഹർ ചോദിക്കുന്ന ഒരു ക്ലിപ്പ് ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. തന്റെ മകന്റെ ഭാര്യയായി ഒരു Read More…
Tag: sreeleela
പുഷ്പ 2 ലെ ഐറ്റം സോങ്ങിനായി സാമന്തയേക്കാള്‍ കുറഞ്ഞ പ്രതിഫലം? പ്രതികരണവുമായി ശ്രീലീല
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂള്‍. ചിത്രത്തിന്റെ ട്രെയിലര്‍ നവംബര്‍ 17 ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. വെറും 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടാണ് ട്രെയിലര്‍ മുന്നേറിയത്. പുഷ്പ 2 ട്രെയിലര്‍ യൂട്യൂബില്‍ 24 മണിക്കൂറിനുള്ളില്‍ എല്ലാ ഭാഷകളിലുമായി 102 ദശലക്ഷം വ്യൂസ് നേടി. ചിത്രത്തില്‍ ശ്രീലീലയുടെ കിസ്സിക് എന്ന ഐറ്റം നമ്പറും ഉണ്ട്. പുഷ്പയുടെ ആദ്യഭാഗത്തില്‍ സാമന്ത റൂത്ത് പ്രഭുവിന്റെ ഐറ്റം നമ്പറായ Read More…
ശ്രീലീലയ്ക്കും ബോളിവുഡില്‍ അരങ്ങേറ്റം ; വരുണ്‍ധവാന്റെ നായികയായി പ്രണയകഥ
തെന്നിന്ത്യന്‍ നടിമാര്‍ക്ക് ഇപ്പോള്‍ ബോളിവുഡില്‍ നല്ലകാലമാണ്. അവസരങ്ങളുടെ പെരുമഴയാണ്. നയന്‍താരയ്ക്കും രശ്മിഷയ്ഷ്ഷും ത്രിഷയ്ക്കും ജ്യോതികയ്ക്കും പിന്നാലെ നടി ശ്രീലീലയും ബോളിവുഡിലേക്ക് പ്രവേശിക്കുന്നു. വരുണ്‍ ധവാന്റെ നായികയായി ഹിന്ദിയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് നടി. വരുണ്‍ധവാനും ഡേവിഡ് ധവാനും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയുടെ ഷൂട്ടിംഗ് 2024 ജൂലൈയില്‍ തുടങ്ങും. സിനിമയില്‍ വരുണ്‍ധവാന് നായികയായി കരാര്‍ ചെയ്തിട്ടുള്ളത് ശ്രീലീലയെയാണ്. ടിപ്സ് എന്റര്‍ടൈന്‍മെന്റിനു കീഴില്‍ രമേഷ് തൗരാനി നിര്‍മ്മിച്ച ഈ ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ശ്രീലീലയുടെ ഹിന്ദി ചലച്ചിത്ര അരങ്ങേറ്റത്തെ അടയാളപ്പെടുത്തും. Read More…
വിജയ് യുടെ സിനിമയായാലും ഇല്ലെന്ന് പറഞ്ഞാല്‍ ഇല്ല; ഗോട്ടിലെ ഐറ്റം നമ്പര്‍ ഉപേക്ഷിച്ച് ശ്രീലീല
വിജയ് യുടെ സിനിമയായാലും ഐറ്റംനമ്പറിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നടി ശ്രീലീല. അമേരിക്കന്‍ വംശജയായ നടി ദളപതി വിജയ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘ഗോട്ടി’ ല്‍ ഐറ്റം സോംഗ് അവതരിപ്പിക്കാനുള്ള അവസരം ശ്രീലീല നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ”ഒരു പാട്ടിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് കോളിവുഡില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഗോട്ടില്‍ പ്രത്യക്ഷപ്പെടാന്‍ നടി വിസമ്മതിച്ചത്. നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഓഫര്‍ മാന്യമായി നിരസിച്ചു” എന്നാണ് റിപ്പോര്‍ട്ട്. ദളപതി വിജയ് തന്റെ ആവേശകരമായ Read More…