ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഇന്ന് വെളുപ്പിനെ ഭൂമിയിലെത്തിയത് 2006 ഡിസംബറിലാണ് ഡിസ്‌കവറി ഷട്ടില്‍ പേടകത്തില്‍ ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ആദ്യമായി രാജ്യന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഏറ്റവും അധികം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡ് സുനിത ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്. ഡിസംബര്‍ മുതല്‍ 3 തവണയായി 22 മണിക്കൂര്‍ 27 മിനിറ്റ് ബഹിരാകാശത്ത് നടന്ന സുനിത യുഎസിലെ Read More…
Tag: spacewalk
ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ കോടീശ്വരന്‍, ജാരെഡ് സ്‌കൂള്‍ പഠനം ഉപേക്ഷിച്ചയാള്‍
അസാധാരണ മനുഷ്യര്‍ക്ക് മാത്രം കഴിയുന്ന നേട്ടം സ്വന്തമാക്കിയ ഒരു സാധാരണക്കാരന്‍. ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ 41-കാരനായ കോടീശ്വരന്‍ ജാരെഡ് ഐസക്മാനെ ഇങ്ങിനെ വിശേഷിപ്പിച്ചാല്‍ അത് ഒട്ടും അതിശയോക്തിയാകില്ല. വ്യാഴാഴ്ച ഐസക്മാനും സ്പേസ് എഞ്ചിനീയര്‍ സാറാ ഗില്ലിസും ബഹിരാകാശയാത്ര നടത്തിയപ്പോള്‍ ഒരു സ്വകാര്യ കമ്പനിയില്‍ നിന്നുള്ള പ്രൊഫഷണലല്ലാത്ത ആദ്യത്തെ ബഹിരാകാശയാത്രികരായി മാറിയാണ് ഇരുവരും ചരിത്രത്തില്‍ ഇടം നേടിയത്. അഞ്ച് ദിവസ പോളാരിസ് ഡോണ്‍ ദൗത്യത്തിനിടെ കമ്പനിയുടെ പുതിയ സ്‌പേസ് സ്യൂട്ടുകള്‍ പരീക്ഷിക്കുന്നതിനായിരുന്നു ഇരുവരും ബഹിരാകാശത്തില്‍ ഹൃസ്വമായി കടന്നത്. അതേസമയം Read More…


