ഓരോ ദിവസവും മനുഷ്യ മനസിനെ മുറിവേൽപ്പിക്കും വിധത്തിലുള്ള അതിദാരുണ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സഹജീവികളോടുള്ള സ്നേഹം വറ്റുന്ന ഈ കാലത്ത് ലോകം പവിത്രമായി കരുതുന്ന അമ്മ കുഞ്ഞ് ബന്ധത്തിൽ പോലും വിള്ളലുകൾ വന്നുതുടങ്ങി. കാരണം നടുക്കം സൃഷ്ടിക്കുന്ന ഓരോ സംഭവങ്ങൾക്കാണ് ലോകം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സമാനമായ ഒരു ദാരുണ സംഭവമാണ് ഇപ്പോൾ അങ്ങ് ഈജിപ്തിലെ ഫാക്കസ് മേഖലയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തന്റെ മകനെ താൻ കൊന്ന് ഭക്ഷിച്ചു എന്ന അവകാശവാദവുമായി Read More…
Tag: son
മകന് ഉറപ്പിച്ച പെണ്ണിനെ പിതാവ് കല്യാണം കഴിച്ചു; തകര്‍ന്ന യുവാവ് സന്യാസിയായി
വിവാഹത്തിന് തൊട്ടുമുമ്പ് പിതാവ് തന്റെ വധുവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവാവ് സന്യാസജീവിതം തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ നാസിക്കില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ആ യുവാവ് തന്റെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്, കുറച്ച് കാലം മുമ്പ് മകന് അനുയോജ്യമായ വിവാഹം ഇയാള്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ഒരു പെണ്‍കുട്ടിയെ കണ്ടെത്തുകയും അവര്‍ തമ്മില്‍ പരസ്പര സമ്മതത്തെ തുടര്‍ന്ന് വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിതാവും മകന്‍ വിവാഹം കഴിക്കാനിരിക്കുന്ന യുവതിയും തമ്മില്‍ പ്രണയത്തിലാകുകയും മകന്‍ Read More…
മകൻ സാരഥിയായ ബസില്‍ ടിക്കറ്റ് കൊടുത്ത് കണ്ടക്ടർ അമ്മ, കെ.എസ്.ആർ.ടി.സിക്ക് ഇത് പുതുചരിത്രം
കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ അമ്മ, ഡ്രൈവിംഗ് സീറ്റിലാകട്ടെ മകനും! ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരം ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കല്‍ കോളജ് റൂട്ടിലെ സ്വിഫ്റ്റ് ബസിലായിരുന്നു ഈ അമ്മയുയേും മകന്റേയും അപൂര്‍വയാത്ര. ആര്യനാട് സ്വദേശിയായ യമുനയും മകന്‍ ശ്രീരാഗുമാണ് ഈ റെക്കോഡിട്ടത്.കെ.എസ്.ആര്‍.ടി.സി.തന്നയാണ് വാര്‍ത്ത ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കെ എസ് ആർ.ടി.സിയുടെ കുറിപ്പ്: 03.11.2024 ഞായറാഴ്ച കെ എസ് ആർ.ടി.സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കൽ കോളേജ് സ്വിഫ്റ്റ് ബസിൽ സാരഥികൾ അമ്മയും Read More…
14 വയസ്സുള്ളപ്പോള്‍ അവനെ ഞാന്‍ ആദ്യം ദത്തെടുത്തു…പിന്നെ വളര്‍ത്തി…ഒടുവില്‍ കല്യാണവും കഴിച്ചു
ദത്തുപുത്രനെ 14 വയസ്സു മുതല്‍ വളര്‍ത്തിയ ശേഷം അമ്മ അവനെ വിവാഹം കഴിച്ചു. റഷ്യയിലെ ടാറ്റര്‍സ്ഥാനില്‍ നിന്നുള്ള ഐസിലു ചിഷെവ്സ്‌കയ മിംഗാലിം (53) ആണ് 22 കാരനായ ഡാനിയല്‍ ചിഷെവ്സ്‌കിയെ വിവാഹം കഴിച്ചത്. 13 വയസ്സുള്ളപ്പോള്‍ ഡാനിയേലിനെ ആദ്യമായി കണ്ടുമുട്ടുകയും തുടര്‍ന്ന് ഐസിലു അവനെ ദത്തെടുക്കുകയും 14 വയസ്സ് മുതല്‍ വളര്‍ത്തുകയും ചെയ്തു. എന്നാല്‍ വെറും എട്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇരുവരും ദമ്പതികളാണ്. ”ഞങ്ങളുടെ ബന്ധം തികഞ്ഞതാണ്. ഞങ്ങക്ക് പരസ്പരം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. ഞങ്ങള്‍ Read More…