Good News

ആരാണ് കേണല്‍ സോഫിയ ഖുറേഷി ? എന്തുകൊണ്ട് അവരുടെ യാത്ര ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ നാഴികക്കല്ലായി?

ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇപ്പോള്‍ 4.5 ശതമാനമാണ്. സൈനി ക പ്രവര്‍ത്തനങ്ങളുടെ എല്ലാ വശങ്ങളിലും സ്ത്രീകള്‍ ഇപ്പോള്‍ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായി ഇന്ത്യ മറുപ ടി നല്‍കിയ 2025 മെയ് 7-ന് ‘ഓപ്പറേഷന്‍ സിന്ദൂരത്തെ’ക്കുറിച്ച് രാജ്യത്തെ അറിയിക്കാന്‍ കേണല്‍ സോഫിയാ ഖുറേഷി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സൈന്യത്തി ലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആഖ്യാനം തിരുത്തിയെഴുതുക കൂടിയായിരുന്നു. ഇന്ത്യന്‍ സൈനികനീക്കം ചൂടുപിടിച്ചതോടെ സോഫിയാ ഖുറേഷിയും ചര്‍ച്ചയായി മാറിയിട്ടുണ്ട്. 2000-ല്‍ ഇന്ത്യന്‍ ആര്‍മിയുടെ Read More…