കുട്ടികളുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു കുട്ടി നേരം പുലരുന്നതിന് മുമ്പ് ഉണര്‍ന്ന് തനിക്ക് വേണ്ടിയുള്ള ടിഫിന്‍ സ്വയം തയാറാക്കുന്നതിന്റെ ദൃശ്യങ്ങളാണ് , ഇന്‍സ്റ്റാഗ്രാമില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്. @life_of_two_boys എന്നയാള്‍ പങ്കുവെച്ച റീലില്‍, പാന്റും ഷര്‍ട്ടും ധരിച്ച ഒരു കുട്ടി, അവന്റെ ലഞ്ച് ബോക്സിലേക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതാണ് കാണുന്നത്. വീഡിയോയുടെ തുടക്കത്തില്‍ കുട്ടി ഫ്രിഡ്ജ് തുറന്ന് നേരത്തെ കുഴചുവെച്ച ആട്ടയും (റൊട്ടി മാവ്) ചിക്കന്‍ നഗറ്റ്സ് എന്ന് തോന്നിക്കുന്ന ഒരു Read More…
Tag: social media
പരിമിത സൗകര്യമുള്ള ഫ്ളാറ്റ്, ടോയ്ലറ്റിന് മുകളില്‍ വാഷിങ് മെഷീന്‍; വാടക ലക്ഷങ്ങള്‍
പല നഗരങ്ങളിലും ഇപ്പോള്‍ പരിമിതമായ സൗകര്യങ്ങളുള്ള വീടുകള്‍ക്ക് പോലും സാധാരണക്കാരന്റെ ഒരു മാസത്തിലെ ശമ്പളത്തില്‍ അധികവും വാടകയായി നല്‍കേണ്ടിവരുന്നു. ലക്ഷങ്ങള്‍ വാടകയായി ആവശ്യപ്പെടാന്‍ പലപ്പോഴും വീടുടമകളും മടിക്കാറില്ല. അത്തരത്തില്‍ ഒന്നേക്കാല്‍ ലക്ഷത്തിന് മുകളില്‍ വാടക ആവശ്യപ്പെട്ടുകൊണ്ട് പരസ്യപ്പെടുത്തിയിരിക്കുന്ന ഒരു വീടിന്റെ അവസ്ഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മുംബൈ നഗരത്തിലെ പാല ഹാല്ലില്‍ വാടകക്കാരെ തേടിയെത്തിയിക്കുന്ന ഒരു ഫ്ളാറ്റാണ് ബാത്റൂമില്‍ ടോയ്ലറ്റ് സീറ്റിന് തൊട്ടുമുകളിലാണ് വാഷ്ങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. അപ്പാര്‍ട്‌മെന്റ് തേടിയുള്ള അന്വേഷണത്തിനിടയില്‍ ഉത്കര്‍ഷ് ഗുപ്ത Read More…
ക്രെയിനില്‍ തൂങ്ങിക്കിടന്ന് ഫോട്ടോഷൂട്ട്; ഇന്‍ഫ്‌ളുവെന്‍സറുടെ അസാധാരണ വീഡിയോ വൈറലാകുന്നു
പാകിസ്താനിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ മോഡലുകളുടെ അസാധാരണ ബര്‍ത്ത്‌ഡേ വീഡിയോ വൈറലാകുന്നു. ഒരു പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ വന്‍സ്വാധീനമുള്ള റബീക്ക ഖാന്‍ വാരാന്ത്യത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ജന്മദിന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഉടന്‍ തന്നെ വൈറലായി മാറിയിരിക്കുന്നത്. View this post on Instagram A post shared by Rabeeca Khan (@rabeecakhan) മിഡ്-എയര്‍ ഫോട്ടോഷൂട്ടിനായി ക്രെയിനില്‍ തൂങ്ങിക്കിടന്ന് എടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റിലെ നിരവധി വിഭാഗങ്ങളെ അമ്പരപ്പിച്ചിരിക്കുന്നത്. ചിത്രങ്ങളില്‍, ലാഹോര്‍ ആസ്ഥാനമായുള്ള ഫെയറി ടെയില്‍ Read More…
ബൈസെക്ഷ്വല്‍, ഹീറ്റരോ സെക്ഷ്വല്‍ എന്നെല്ലാം കേട്ടിട്ടുണ്ട് ; എന്നാല്‍ അബ്രോസെക്ഷ്വല്‍ എന്താണെന്നറിയാമോ?
സ്വവര്‍ഗ്ഗപ്രണയവുമായി ബന്ധപ്പെട്ട് ഗേ, ലെസ്ബിയന്‍ എന്നെല്ലാം കേട്ടിട്ടുണ്ട്. എന്നാല്‍ ‘അബ്രോസെക്ഷ്വല്‍’ എന്ന് കേട്ടിട്ടുണ്ടോ? സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയും അനേകം ആളുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു പുതിയ തരം ലൈംഗിക ഐഡന്റിറ്റി എന്ന് വേണമെങ്കില്‍ ഇതിനെ പറയാനാകും. അത്തരമൊരു വ്യക്തിക്ക് അവരുടെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ഒരു ലിംഗത്തിലേക്കും മറ്റൊരു സമയത്ത് മറ്റൊരു ലിംഗത്തിലേക്കും ആകര്‍ഷിക്കപ്പെടുന്ന കാലത്തിനനുസരിച്ച് ലൈംഗികത മാറുന്ന ഒരു വ്യക്തിയാണ് അബ്രോസെക്ഷ്വല്‍. ‘സ്വവര്‍ഗ്ഗാനുരാഗ’വും ഭിന്നലൈംഗികതയും പിന്നീട് മറ്റെല്ലാ ലിംഗഭേദങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണത്. ചിലപ്പോള്‍ Read More…
എക്‌സില്‍ ഇനിമുതല്‍ അഡല്‍റ്റ് വീഡോയോകളും പോസ്റ്റ് ചെയ്യാമെന്ന് കമ്പനി; എന്നാല്‍ ഇവരെ കാണാന്‍ അനുവദിക്കില്ല
ഏവര്‍ക്കും പരിചിതമാണ് എക്‌സ് പ്ലാറ്റ്‌ഫോം. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി പോണ്‍ ബോട്ടുകളും വര്‍ധിച്ച് വരുകയാണ്. എക്സ് എന്ന പേര് അന്വർഥമാക്കുന്ന തരത്തില്‍ നിലവിൽ ആകെയുള്ള പോസ്റ്റുകളിൽ 13 ശതമാനത്തോളം ‘അഡൽറ്റ് കണ്ടന്റാണെന്ന വിമർശനവും ഈ പ്ലാറ്റ്ഫോം പേറുന്നുണ്ട്. ഇപ്പോള്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനി മോഡറേഷന്‍ നിയമങ്ങളില്‍ വരുത്തിയ മാറ്റത്തിലൂടെ മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യുന്നതിന് സഹായകമാകുന്നു. പുതിയ നിയമം അനുസരിച്ച് പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കം സമ്മതത്തോടെ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും സാധിക്കും. ഇതില്‍ ഫോട്ടോഗ്രാഫിക്, ആനിമേറ്റഡ് Read More…
ചതിച്ചത് കൂട്ടുകാരോ ? 9-ാം ക്ലാസുകാരിയുടെ എഐ നിര്‍മിത നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ എ ഐ നിര്‍മിത നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. ബെംഗളൂരുവിലാണ് സംഭവം നടന്നത്. ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപെട്ടത് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലാണ്. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെടുത്താണാണ് നഗ്ന ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തന്നെ ഒപ്പം പഠിക്കുന്ന മറ്റൊരു സഹപാഠിയുടെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിന് പിന്നില്‍ ഇന്‍സ്റ്റഗ്രാമിലെ തന്നെ ഇതെങ്കിലും സുഹൃത്തുക്കളാകാമെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ Read More…
സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷിച്ചു; കുറ്റപ്പെടുത്തല്‍; അമ്മ ജീവനൊടുക്കി
ഏഴ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീഴുകയും ആ കുഞ്ഞിനെ കുറച്ച് പേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എത്തുന്നതാവട്ടെ വളരെ വേദനകരമായ വാര്‍ത്തയാണ്. ആ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി വിഷാദത്തിന് അടിമപ്പെട്ട 33 കാരയായ മാതാവ് രമ്യ ശനിയാഴ്ച വൈകിട്ട് മരിച്ച നിലയില്‍ ഭര്‍ത്താവും മാതാവും കണ്ടെത്തുകയായിരുന്നു. കുഞ്ഞ് സണ്‍ഷെയ്ഡിന് വീണതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിൽ Read More…
ഇവരുടെ ധൈര്യത്തിലാണ് നില്‍ക്കുന്നത്, 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. താന്‍ നില്‍ക്കുന്നത് പ്രേക്ഷകരുടെ ധൈര്യത്തിലാണെന്നും 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനി വിടില്ലായെന്നും നടന്‍ മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രോമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനിയാണ് വീഡിയോ പുറത്തുവിട്ടത്.” ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി , വിട്ടിട്ടില്ല ഇനി വിടത്തില്ല. ” എന്നാണ് താരം വീഡിയോയില്‍ പറയുന്നത്. മമ്മൂട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം ആളിക്കത്തുന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നതെന്നതും വളരെ ശ്രദ്ധേയമാണ്. ഇതിന് Read More…
ലൈക്ക് കിട്ടാന്‍ അപകടകരമായ ട്രെയിന്‍ സ്റ്റണ്ട്; വൈദ്യുതാഘാതമേറ്റ് 15 കാരന്റെ ലൈംഗികാവയവം വെന്തു…!
സാമൂഹ്യമാധ്യമത്തില്‍ ലൈക്ക് കിട്ടാന്‍ അപകടകരമായ ട്രെയിന്‍ സ്റ്റണ്ട് ചെയ്ത കൗമാരക്കാരന്റെ ലൈംഗികാവയവത്തിന് പൊള്ളലേറ്റു. ട്രെയിന് മുകളിലേക്ക കയറുന്നതിനിടയില്‍ അരക്കെട്ടില്‍ വൈദ്യുതാഘാതം ഏറ്റതിനെ തുടര്‍ന്ന് പൊള്ളലേറ്റ 15 കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. വൈദ്യുതാഘാതം ഏറ്റ പയ്യന്‍ വേദനയോടെ പാളത്തില്‍ വീഴുകയും മറ്റുള്ളവര്‍ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റുകയും ചെയ്തു. ഇയാളുടെ ലൈംഗികാവയവത്തിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും മുഖത്തും ശരീരത്തും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോസ്‌കോയില്‍ നിന്ന് 30 മൈല്‍ കിഴക്കുള്ള ഇലക്ട്രോഗ്ലിയില്‍ ആയിരുന്നു സംഭവം. സോഷ്യല്‍ മീഡിയയിലേക്ക് സ്റ്റണ്ട് വീഡിയോ ചെയ്യുകയായിരുന്നു ആണ്‍കുട്ടി. Read More…