മാലിബു : വ്യായാമം ആരോഗ്യകരമായ ശരീരത്തിന് നിര്‍ബന്ധമായും വേണ്ട ഒന്നാണ്. എന്നാല്‍ തെറ്റായ രീതിയിലുള്ള വ്യായാമ രീതി ഗുണത്തിന് പകരം ദോഷമായിരിയ്ക്കും ശരീരത്തിന് നല്‍കുക. ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനുള്ള വ്യായാമം പരിക്ക് ഏല്‍പ്പിച്ചതിനെ കുറിച്ച് പറയുകയാണ് കാലിഫോര്‍ണിയന്‍ ഫിറ്റ്നസ് പരിശീലക ക്രിസ്റ്റീന ഷ്മിഡ്റ്റ്. ബാര്‍ബെല്‍ ഹിപ്പ് ത്രസ്റ്റ് എന്ന വ്യായാമമാണ് 24കാരിയായ ഷ്മിഡ്റ്റിന് പരുക്കേല്‍പ്പിച്ചത്. സമൂഹ മാധ്യമത്തിലൂടെയാണ് ഈ വ്യായാമത്തെ സംബന്ധിച്ച് ഷ്മിഡ്റ്റിന് അറിവ് ലഭിച്ചത്. ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനും കാലുകള്‍ക്ക് ആകര്‍ഷകമായ രൂപം നല്‍കുന്നതിനുമാണ് ഈ Read More…
Tag: social media
സല്‍മാന്‍ ഖാന്റെ മടിയില്‍ ഇരിക്കുന്ന ഈ പെണ്‍കുട്ടി ഇന്ന് സോഷ്യല്‍ മീഡിയ സെന്‍സേഷന്‍
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു ചിത്രമാണ് സല്‍മാന്‍ഖാന്റെ മടിയില്‍ ഇരിയ്ക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം. 90കളിലെ ഒരു സൂപ്പര്‍ നടിയുടെ മകളാണ് ഈ പെണ്‍കുട്ടി. മാത്രമല്ല, ഒരു സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റവും കുറിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനും ആയിരിയ്ക്കുകയാണ് ഈ സുന്ദരി. ആസാദ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച റാഷ തദാനിയാണ് ഈ താരസുന്ദരി. പ്രമുഖ ഹിന്ദി താരം രവീണ ടണ്ടന്റെ മകളാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ചയായിരിയ്ക്കുന്നത്. Read More…
അച്ഛനമ്മമാരോടും മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കുട്ടിക്കാലത്തെ ഫോട്ടോ റീ ക്രിയേറ്റ് ചെയ്ത് സഹോദരങ്ങള്‍ : കയ്യടിച്ച് സോഷ്യല്‍ മിഡിയ
സെല്‍ഫിയും ഫ്രണ്ട് ക്യാമറയും ഡി എസ് എല്‍ ആര്‍ ഉം ടാബും മൊബൈലും ഒന്നുമില്ലാതിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. അന്നൊക്കെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ എടുക്കുന്നത് വലിയ സന്തോഷമായിരുന്നു. നമ്മുടെ വീടിനടുത്തുള്ള ഏതെങ്കിലും ഒരു ഫോട്ടോ സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുക്കും. അത് പ്രിന്റ് ചെയ്തു കിട്ടുന്നതുവരെ അതിനായുള്ള കാത്തിരിപ്പാണ്. വല്ലപ്പോഴും വര്‍ഷത്തിലൊരിക്കല്‍ മാത്രം എടുക്കുന്ന ഒരു ഫോട്ടോ എല്ലാവരുടെയും വീട്ടില്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരിക്കു സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടാനായി Read More…
മംഗല്യസൂത്രം കയ്യിലണിഞ്ഞ് രാധിക മെര്‍ച്ചന്റ്; സമൂഹ മാധ്യമങ്ങള്‍ വന്‍ വിമര്‍ശനം
അംബാനി കുടുംബത്തിനെ കുറിച്ച് അറിയാത്തവരാരുമുണ്ടാകില്ല. ഫാഷന്‍ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തത പുലര്‍ത്താൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അംബാനി കുടുംബത്തിലെ ഇളയമരുമകള്‍ രാധിക മെര്‍ച്ചന്റ്. വിവാഹത്തിനായി അവര്‍ തിരഞ്ഞെടുത്ത വസ്ത്രങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോൾ മോഡേണ്‍ ലുക്കിനൊപ്പം താലിമാല ബ്രേസ്ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്. കറുപ്പ് ഫ്ലോറല്‍ ഗൗണിനൊപ്പാണ് തന്റെ മംഗല്യസൂത്രം രാധിക ആദ്യം ബ്രേസ്ലറ്റായി അണിഞ്ഞത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞിട്ടുള്ള വസ്ത്രത്തിനൊപ്പമാണ് രാധിക മംഗല്യസൂത്രം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ആഡംബര ബ്രാന്റായ റിംസിം ദാദുവില്‍ നിന്നുള്ള Read More…
അമ്മയ്ക്കു നേരെ ലൈംഗികാതിക്രമത്തില്‍ അന്ന് അറസ്റ്റ്; ഇന്ന്, കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന് ട്രാന്‍സ് വനിത
വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ 42 കാരിയായ ട്രാന്‍സ് വുമന്‍ ക്രിസ് ചാന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തനിക്കൊരു കുഞ്ഞ് പിറക്കാനായി പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തയാണ് പങ്കിട്ടിരിക്കുന്നത്. ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് വിവരം വെളിപ്പടുത്തിയത്. കുഞ്ഞിനെപ്പറ്റി എപ്പോള്‍ വെളിപ്പെടുത്തുമെന്നായിരുന്നു ചോദ്യം. വരുന്ന വേനല്‍കാലത്ത് കുഞ്ഞതിഥി എത്തുമെന്നാണ് സൂചന നല്‍കിയിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി ക്രിസിനൊപ്പമുള്ള ഫ്ളട്ടര്‍ എന്ന 30 കാരിയാണ് ഇവരുടെ പങ്കാളി. എന്നാല്‍ ക്രിസിന്റെ ഭൂതകാലം കണക്കിലെടുത്ത് ക്രിസിന് കുഞ്ഞ് ജനിക്കുന്നുവെന്ന വാര്‍ത്ത Read More…
’10വയസ്സുകാരന്‍ എന്റെ മാറില്‍ കൈവച്ചു’ ; കണ്ണീരോടെ വീഡിയോ പങ്കുവെച്ച് ഇന്‍ഫ്ളുവെന്‍സര്‍
ബംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ 10 വയസുകാരന്‍ ഈവ് ടീസ് ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവെന്‍സര്‍. ബിടിഎം ലേഔട്ടിലെ ഒരു തെരുവിലൂടെ നടക്കുകയും ദൈനംദിന വ്ലോഗ് ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ആണ്‍കുട്ടി എതിര്‍വശത്ത് നിന്ന് വന്ന് തന്റെ നെഞ്ചില്‍ കൈകള്‍ അമര്‍ത്തിയെന്ന് യുവതി ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ബംഗളൂരു പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. Read More…
പുലര്‍ച്ചെ 4-ന് എഴുന്നേറ്റ് തനിക്ക് വേണ്ടിയുള്ള ടിഫിന്‍ തയ്യാറാക്കുന്ന കുട്ടി: കയ്യടിച്ച് സോഷ്യല്‍ മീഡിയ- വീഡിയോ
കുട്ടികളുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു കുട്ടി നേരം പുലരുന്നതിന് മുമ്പ് ഉണര്‍ന്ന് തനിക്ക് വേണ്ടിയുള്ള ടിഫിന്‍ സ്വയം തയാറാക്കുന്നതിന്റെ ദൃശ്യങ്ങളാണ് , ഇന്‍സ്റ്റാഗ്രാമില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്. @life_of_two_boys എന്നയാള്‍ പങ്കുവെച്ച റീലില്‍, പാന്റും ഷര്‍ട്ടും ധരിച്ച ഒരു കുട്ടി, അവന്റെ ലഞ്ച് ബോക്സിലേക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതാണ് കാണുന്നത്. വീഡിയോയുടെ തുടക്കത്തില്‍ കുട്ടി ഫ്രിഡ്ജ് തുറന്ന് നേരത്തെ കുഴചുവെച്ച ആട്ടയും (റൊട്ടി മാവ്) ചിക്കന്‍ നഗറ്റ്സ് എന്ന് തോന്നിക്കുന്ന ഒരു Read More…
പരിമിത സൗകര്യമുള്ള ഫ്ളാറ്റ്, ടോയ്ലറ്റിന് മുകളില്‍ വാഷിങ് മെഷീന്‍; വാടക ലക്ഷങ്ങള്‍
പല നഗരങ്ങളിലും ഇപ്പോള്‍ പരിമിതമായ സൗകര്യങ്ങളുള്ള വീടുകള്‍ക്ക് പോലും സാധാരണക്കാരന്റെ ഒരു മാസത്തിലെ ശമ്പളത്തില്‍ അധികവും വാടകയായി നല്‍കേണ്ടിവരുന്നു. ലക്ഷങ്ങള്‍ വാടകയായി ആവശ്യപ്പെടാന്‍ പലപ്പോഴും വീടുടമകളും മടിക്കാറില്ല. അത്തരത്തില്‍ ഒന്നേക്കാല്‍ ലക്ഷത്തിന് മുകളില്‍ വാടക ആവശ്യപ്പെട്ടുകൊണ്ട് പരസ്യപ്പെടുത്തിയിരിക്കുന്ന ഒരു വീടിന്റെ അവസ്ഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മുംബൈ നഗരത്തിലെ പാല ഹാല്ലില്‍ വാടകക്കാരെ തേടിയെത്തിയിക്കുന്ന ഒരു ഫ്ളാറ്റാണ് ബാത്റൂമില്‍ ടോയ്ലറ്റ് സീറ്റിന് തൊട്ടുമുകളിലാണ് വാഷ്ങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. അപ്പാര്‍ട്‌മെന്റ് തേടിയുള്ള അന്വേഷണത്തിനിടയില്‍ ഉത്കര്‍ഷ് ഗുപ്ത Read More…
ക്രെയിനില്‍ തൂങ്ങിക്കിടന്ന് ഫോട്ടോഷൂട്ട്; ഇന്‍ഫ്‌ളുവെന്‍സറുടെ അസാധാരണ വീഡിയോ വൈറലാകുന്നു
പാകിസ്താനിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ മോഡലുകളുടെ അസാധാരണ ബര്‍ത്ത്‌ഡേ വീഡിയോ വൈറലാകുന്നു. ഒരു പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ വന്‍സ്വാധീനമുള്ള റബീക്ക ഖാന്‍ വാരാന്ത്യത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ജന്മദിന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഉടന്‍ തന്നെ വൈറലായി മാറിയിരിക്കുന്നത്. View this post on Instagram A post shared by Rabeeca Khan (@rabeecakhan) മിഡ്-എയര്‍ ഫോട്ടോഷൂട്ടിനായി ക്രെയിനില്‍ തൂങ്ങിക്കിടന്ന് എടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റിലെ നിരവധി വിഭാഗങ്ങളെ അമ്പരപ്പിച്ചിരിക്കുന്നത്. ചിത്രങ്ങളില്‍, ലാഹോര്‍ ആസ്ഥാനമായുള്ള ഫെയറി ടെയില്‍ Read More…









