The Origin Story

9/11 ആക്രമണ തലേന്ന് US-ല്‍ നിന്നും കാണാതായ മലയാളി ഡോക്ടര്‍ സ്‌നേഹ എവിടെ ? 25 വര്‍ഷമായി തെരയുന്നു

ലോകം ഞെട്ടിയ അമേരിക്കയിലെ 9/11 ആക്രമണം നടന്ന് 24 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ആ ദുരന്തം ഇന്നും ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ നടുക്കം സൃഷ്ടിക്കുന്നു. രാവിലെ 8:46-ന് ആളുകള്‍ ഓഫീസുകളിലേക്ക് തിരക്കിട്ട് പോവുന്ന സമയത്താണ് വേള്‍ഡ് ട്രേഡ് സെന്ററി ന്റെ നോര്‍ത്ത് ടവറില്‍ ഒരു വലിയ സ്‌ഫോടനത്തിന്റെ ശബ്ദം കേള്‍ക്കുന്നത്. പിന്നാലെ തീയും കറുത്ത പുകയും പുറത്തേക്ക് വരുന്നത് കണ്ടു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 11 ആയിരുന്നു ടവറില്‍ ഇടിച്ചത്. ഈ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ആളുകള്‍ മുക്തരാകും മുന്‍പ്, Read More…

Movie News

ഗോട്ടില്‍ വിജയ് യുടെ നായികയായി ആദ്യം സംവിധായകന്‍ ആലോചിച്ചത് സ്‌നേഹയെ ആയിരുന്നില്ല

ദളപതി വിജയും വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിച്ച ഗോട്ട് വെള്ളിത്തിരയില്‍ മാന്ത്രികത സൃഷ്ടിച്ചു മുന്നേറുകയാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുകയും ആഗോളതലത്തില്‍ 300 കോടി രൂപ നേടുകയും ചെയ്തു. സിനിമയില്‍ ഉപയോഗിച്ച എഐ ടെക്‌നോളജിയും ചിത്രത്തിന്റെ ഡീ-ഏജിംഗ് ഇഫക്റ്റുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ നായകന്‍ ദളപതി വിജയും താരതതിന്റെ ഭാര്യയായി എത്തിയ സ്‌നേഹയുടേയും വേഷങ്ങള്‍ ആരാധകര്‍ വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ സ്‌നേഹയുടെ റോളിലേക്ക് ആദ്യം തിരഞ്ഞെടുത്തത് Read More…