Lifestyle

70കോടി ലോട്ടറി അടിച്ച പണംകൊണ്ട് ആഡംബര വീട് വാങ്ങി; ഒടുവില്‍ ചെറിയ വീട്ടിലേക്ക് മാറാന്‍ ദമ്പതികള്‍

അപ്രതീക്ഷിതമായി സമ്പന്നരായാല്‍ മതിമറന്ന് പോകുന്നവരാണ് അധികവും . എന്നാല്‍ ഒരു ഭാഗ്യം കടന്നുവന്നിട്ടും ജീവിതശൈലിയില്‍ മാറ്റം വരുത്താതെ ലളിതമായി ജീവിക്കുന്നതിന് നല്ല മനസ്സുറപ്പ് ആവശ്യമാണ്. ഇംഗ്ലണ്ടിലെ വേക്ക് ഫീല്‍ഡ് സ്വദേശികളായ അമാന്‍ഡയും ഗ്രഹാമും അതിന് ഉദാഹരണമാണ്. കോടികള്‍ ലോട്ടറി അടിച്ചപ്പോള്‍ വാങ്ങിയ വീട്ടില്‍ സൗകര്യങ്ങള്‍ അധികമായത് കാരണം ചെറിയ വീട് അന്വേഷിക്കുകയാണ് അവര്‍. കാര്‍പെറ്റ് ഫാക്റ്ററിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. 2013ലാണ് 6.6 മില്ല്യണ്‍ പൗണ്ടിന്റെ ലോട്ടറി അടിച്ചത്. ബാധ്യതകള്‍ തീര്‍ത്ത് പിന്നാലെ ജോലിയും രാജിവെച്ചു. 2014ല്‍ Read More…