അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിക്കാന്‍ സ്ലോവേനിയക്കാരനായ റഫറി സ്ലാവ്‌കോ വിന്‍ചീചിനെ തിരഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ പഴയകാല സ്വകാര്യ ജീവിതം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. 2020-ല്‍ ഒരു സെക്‌സ് റാക്കറ്റ് റെയ്ഡുമായി ബന്ധപ്പെട്ട് വിന്‍ചീച് പൊലീസിന്റെ പിടിയിലായ പഴയ സംഭവമാണ് ഇപ്പോള്‍ ഫുട്ബോൾ ആരാധകര്‍ക്കിടയിൽ വീണ്ടും സംസാരവിഷയമായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ലോക ഫുട്ബോൾ സംഘടനയായ ഫിഫ, വിന്‍ചീചിനെ ഫൈനൽ നിയന്ത്രിക്കാനുള്ള പ്രധാന റഫറിയായി പ്രഖ്യാപിച്ചത്. ഇതോടൊപ്പം ജോര്‍ദാന്‍ സ്വദേശിയായ അദം മഖദ്മെയെ നാലാമത്തെ ഒഫിഷ്യലായും, മുഹമ്മദ് Read More…

