പൂനെ: ലോഹഗഡ് കോട്ടയിലുണ്ടായ കൊലപാതകക്കേസില്‍ കേതനെ വിവാഹം കഴിക്കാന്‍ സിയയ്ക്ക് ഒട്ടും താല്‍പ്പര്യമില്ലായിരുന്നുവെന്നും, അവന്റെ മുടി കൊഴിച്ചിലും സംസാരത്തിലെ വിക്കുമായിരുന്നു ഇതിന് പ്രധാന കാരണമെന്നും വ്യക്തമായി. പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി സിയ ഗോയല്‍, പോലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ വിവാഹത്തിന് വിസമ്മതിച്ചതിന്റെ പ്രധാന കാരണങ്ങളായി അവള്‍ ചൂണ്ടിക്കാണിച്ചതും ഇവയായിരുന്നു. കേതനോടുള്ള തന്റെ ഈ ഇഷ്ടക്കേട് വീട്ടുകാര്‍ അറിഞ്ഞാല്‍ അവര്‍ക്ക് വിഷമമാകുമെന്ന് കരുതിയാണ് സിയ ഇത് പുറത്തുപറയാതിരുന്നത്. അതുകൊണ്ടുതന്നെ Read More…
Tag: Siya Goyal
‘ഒരമ്മയാണ് പറയുന്നത്, കുറ്റക്കാരിയെങ്കിൽ അവളെ തൂക്കിക്കൊല്ലണം’; പ്രതിശ്രുതവരനെ കൊന്നകേസിൽ സിയയുടെ അമ്മ
ന്യൂഡൽഹി: പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവളെ തൂക്കിക്കൊല്ലണമെന്ന് പ്രതി സിയാ ഗോയലിന്റെ അമ്മ. ന്യൂസ് ഡോട്‌സ് എന്ന മാധ്യമത്തോടായിരുന്നു അമ്മയുടെ ഈ വൈകാരിക പ്രതികരണം. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കേതൻ അഗർവാളിനെ (26) മഹാരാഷ്ട്രയിലെ ലൊഹാഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 20-കാരിയായ സിയയും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കേതന്റേത് അപകടമരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ Read More…
പാമ്പ് എന്നലറി കേതനെ തള്ളിയിട്ടു, മരത്തിൽ തങ്ങി രക്ഷപ്പെട്ടു; അന്ന് സിയ നടത്തിയത് കൊലപാതകട്രയല്‍, നാലാംദിനം അതേസ്ഥലത്ത് കൊല
മഹാരാഷ്ട്രയിലെ പുണെയ്ക്കടുത്തുള്ള ലോഹഗഡ് കോട്ടയിൽ പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകൻ കേതൻ അഗർവാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജൂൺ 18-ന് നടന്ന ഈ കൊലപാതകത്തിന് നാല് ദിവസം മുൻപും കേതനെ ഇതേ സ്ഥലത്തുവെച്ച് കൊലപ്പെടുത്താൻ പ്രതിശ്രുത വധു സിയ ഗോയൽ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം സിയയും കാമുകൻ ചേതനും പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ജൂൺ 14-ന് ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെ സിയ കേതനെ മലഞ്ചെരുവിലേക്ക് തള്ളിയിട്ടിരുന്നു. എന്നാൽ ഭാഗ്യത്തിന് Read More…



