ഡല്‍ഹി: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് സ്‌ത്രീ വേഷം ധരിച്ചെത്തിയയാള്‍ ഭാര്യാ സഹോദരിയുടെ കഴുത്തറത്തു. ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത് തിങ്കളാഴ്‌ചയായിരുന്നു സംഭവം. സ്‌ത്രീകളുടെ വേഷം ധരിച്ചെത്തിയ അക്രമി, 27 കാരിയായ ഫിസിയോതെറാപ്പിസ്‌റ്റിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നജഫ്‌ഗഡ് നിവാസിയായ ജയ്‌പ്രകാശ് യാദവ് എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കോച്ചിങ് സെന്ററില്‍ അധ്യാപകനാണ് പ്രതി. 2025 ഏപ്രിൽ മുതൽ യാദവും ഭാര്യയുടെ വീട്ടുകാരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ആർക്കും സംശയം തോന്നാതിരിക്കാൻ വിഗ്ഗും സ്ത്രീകളുടെ Read More…
Tag: sister-in-law
‘ഭാര്യയെ വിവാഹമോചനം ചെയ്യണം, അവരുടെ അനിയത്തിയെ കല്യാണം കഴിക്കണം’; എതിർത്ത ഭാര്യാസഹോദരനെയും അനിയത്തിയേയും കുത്തിക്കൊന്ന് യുവാവ്
ഭാര്യയുമായുള്ള വിവാഹമോചനം നടത്തി അവരുടെ അനിയത്തിയെ വിവാഹം കഴിക്കണമെന്ന വിചിത്ര ആവശ്യമുന്നയിച്ച യുവാവ് അതിനെ എതിര്‍ത്ത ഭാര്യാസഹോദരനെയും സഹോദരിയെയും കുത്തി കൊലപ്പെടുത്തി. സന്ദീപ് ഗൗർ എന്ന യുവാവാണ് കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലായത്. ആവശ്യം കേട്ടമാത്രയിൽ ഭാര്യയുടെ കുടുംബം മുഴുവൻ അതിനോട് എതിർപ്പു പ്രകടിപ്പിച്ചു. ഇതില്‍ രോഷം പൂണ്ട് സന്ദീപ് ഭാര്യാസഹോദരനെയും സഹോദരിയെയും മാതാവിനെയും കത്തികൊണ്ട് കുത്തി. ഭാര്യാസഹോദരനും സഹോദരിയും സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. ഭാര്യാമാതാവ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഗുജറാത്തിലെ സൂറത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഉത്തർപ്രദേശിലെ Read More…
നാത്തൂന്റെ അവിഹിതബന്ധം ഭര്‍ത്താവിനെ അറിയിച്ചു; യുവതിയുടെ തല മൊട്ടയടിച്ചും പുരികം വടിച്ചും ഭർതൃവീട്ടുകാരുടെ ക്രൂരത- വീഡിയോ
സോലാപൂരിൽ യുവതിയോട് ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും കൊടുംക്രൂരത. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയുടെ തല മൊട്ടയടിച്ചതും പുരികം നീക്കം ചെയ്തതുമായ സംഭവം ജില്ലയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. യുവതിയുടെ ഭർത്താവും ഭാര്യാസഹോദരനും ഭാര്യാസഹോദരിയും ചേർന്നാണ് ക്രൂരമായ പ്രവൃത്തി നടത്തിയത്. മൂന്ന് പേർക്കെതിരെയും ബർഷി സിറ്റി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പോലീസ് സംഭവം അന്വേഷിക്കുകയാണ്. ധാരാശിവ് സ്വദേശിനിയായ യുവതി സോലാപൂർ ജില്ലയിലെ ബർഷിയിൽ താമസിക്കുന്ന ആളെയാണ് വിവാഹം കഴിച്ചത്. ഭർത്താവ് യുവതിയെ മർദിക്കുകയും തല Read More…
ഭാര്യാസഹോദരിയുമായി അവിഹിതം; എസ്.ഐ.യായ ഭർത്താവിനെ വനിതാ ഇൻസ്‌പെക്ടർ പൊക്കി
സബ് ഇൻസ്‌പെക്ടർകൂടിയായ തന്റെ ഭർത്താവനെതിരെ അവിഹിതബന്ധവും ശാരീരിക പീഡനവും ആരോപിച്ച് ഉത്തർപ്രദേശിലെ ഒരു വനിതാ ഇൻസ്‌പെക്ടർ. ഭർത്താവും വനിതാ ഇന്‍സ്പെക്ടറുടെ സഹോദരഭാര്യയുമായുള്ള അവിഹിതബന്ധം അവര്‍ കൈയോടെ പൊക്കി. എന്നാല്‍ ഭർതൃസഹോദരനായ ഇൻസ്‌പെക്ടർ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ആക്രമിക്കുകയും ചെയ്തുവെന്ന് യുവതിയും ആരോപിച്ചതോടെ വിഷയം വഷളായി. ലഖ്‌നൗവിൽ മഹാനഗർ കോട്‌വാലി മേഖലയിലാണ് സംഭവം നടന്നത്, ഞായറാഴ്ച പരാതിയുമായെത്തിയ വനിതാ ഇൻസ്‌പെക്ടർ സ്റ്റേഷനിൽ കുഴഞ്ഞുവീണു. വനിതാ ഇൻസ്പെക്ടർ കണ്ണീരോടെ മുതിർന്ന ഉദ്യോഗസ്ഥരോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു. തന്റെ ആദ്യ Read More…




