Movie News

ജയം രവിയും കീര്‍ത്തീസുരേഷും ആദ്യമായി ഒന്നിക്കുന്നു; സൈറണിന്റെ ടീസര്‍ ഒടുവില്‍ പുറത്ത്!

ജയം രവിയും കീര്‍ത്തീസുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം സൈറണിന്റെ ടീസര്‍ ഒടുവില്‍ പുറത്ത്! ആരാധകര്‍ക്കിടയില്‍ വലിയ ആവേശവും സൃഷ്ടിക്കുകയാണ് ടീസര്‍. കമല്‍ഹാസന്‍ അവതാരകനായ ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലാണ് ടീസര്‍ പുറത്തുവിട്ടത്. ആന്റണി ഭാഗ്യരാജ് എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് ടീസര്‍ നല്‍കുന്നത്. കീര്‍ത്തി സുരേഷിന്റെ ആകര്‍ഷകമായ വോയ്സ്ഓവറോടെയും ആംബുലന്‍സ് ഡ്രൈവറായി മാറിയ കുറ്റവാളിയുടെ ആവേശകരമായ കഥയ്ക്കായി സജ്ജമാക്കിയ രംഗങ്ങളോടെയുമാണ് ടീസര്‍ ആരംഭിക്കുന്നത്. 14 വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ നിന്ന് മോചനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന Read More…