നമുക്ക് അപ്രതീക്ഷിതമായി വരുന്നൊരു കാര്യമാണ് എക്കിള്‍ എന്നത്. ഈ എക്കിള്‍ കുറച്ചു സമയം മാത്രമാണ് നില്‍ക്കുന്നതെങ്കില്‍ പോലും നമുക്ക് വളരെ അസ്വസ്ഥത ഉണ്ടാകും. അപ്പോള്‍ കുറച്ചധികം സമയം നീണ്ടു നില്‍ക്കുകയാണെങ്കില്‍ നമ്മളെ അത് വളരെ രീതിയില്‍ തന്നെ ബുദ്ധിമുട്ടിയ്ക്കുമെന്ന് പറയാന്‍ സാധിയ്ക്കും. വാരിയെല്ലുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഡയഫ്രം, ഇന്റര്‍കോസ്റ്റല്‍ പേശികള്‍ എന്നിവയുടെ പെട്ടെന്നുള്ള സങ്കോചം ഉണ്ടാകുമ്പോഴാണ് എക്കിള്‍ അനുഭവപ്പെടുന്നത്. ഈ അവസ്ഥ അടഞ്ഞ ശാസനാളദാരവുമായി കൂട്ടിയിടിച്ച് വിള്ളല്‍ ശബ്ദത്തിനും നേരിയ ഞെട്ടലിനും കാരണമാകുന്നു. പെട്ടെന്ന് ശ്രദ്ധ മറ്റൊന്നിലേക്ക് Read More…
Tag: simple tips
ടൈലുകളുടെ വൃത്തിയും ഭംഗിയും നഷ്ടപ്പെട്ടാതിതിരിക്കാന്‍ കുറച്ച് വിദ്യകള്‍
വീട് വൃത്തിയാക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വീടിന്റെ ടൈലുകള്‍ വൃത്തിയാക്കുക എന്നത്. വെള്ള ടൈലുകളാണ് വീടിന് ഇട്ടിരിയ്ക്കുന്നതെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ചെളി പിടിയ്ക്കാന്‍ ഈ ടൈലുകള്‍ക്ക് സാധ്യതയുണ്ട്. പലര്‍ക്കും വീട് പണിത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ടൈലുകളുടെ ഭംഗി നഷ്ടപ്പെട്ടതായും അനുഭവപ്പെടാം. എന്നാല്‍ ഇവ ഭംഗിയാക്കി വെയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്….. * പോറല്‍ വീഴാതെ ശ്രദ്ധിക്കാം – എല്ലാ ഫര്‍ണീച്ചറുകളുടെ അടിയിലും ടൈലില്‍ പോറല്‍ വീഴാതിരിക്കുവാന്‍ പാഡ് ഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ നമുക്ക് Read More…