ഹോളിവുഡില്‍ ഇപ്പോള്‍ സിഡ്‌നി സ്വീനി തരംഗമാണെന്ന് ആരും സമ്മതിക്കും. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സിഡ്‌നി സ്വീനിയുടെ ആരാധകരാണ് മിക്കവാറും എല്ലാവരും തന്നെ. പക്ഷേ നിര്‍മ്മാതാവ് കരോള്‍ ബാം ഒഴിച്ച്. ‘ദി ഫാദര്‍ ഓഫ് ദി ബ്രൈഡ്’ പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ച അവര്‍ പറയുന്നത് സിഡ്‌നി ഒട്ടും ഹോട്ടുമല്ല അവര്‍ക്ക് അഭിനയിക്കാനും അറിയില്ലെന്നാണ്. ”എനിക്ക് സിഡ്‌നിയെ അത്ര പിടിക്കുന്നില്ല.” ഡെയ്‌ലിമെയിലിനോട് അവര്‍ പറഞ്ഞു. അവള്‍ ആരാണെന്നും എന്തിനാണ് എല്ലാവരും അവളെക്കുറിച്ച് സംസാരിക്കുന്നതെന്നും അറിയാന്‍ വേണ്ടിയാണ് സിഡ്‌നിയുടെ ഏറ്റവും പുതിയ Read More…