രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി.വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം നിത്യജീവിതത്തിന്റെ തന്നെ ഒരു നേർക്കാഴ്ച്ചയായിരിക്കും.ഫാമിലി ഡ്രാമ Read More…
Tag: shobhana
ആരാണ് ആ നടി? ഏകാന്തദ്വീപിലെ ചങ്ങാതിയായി മലയാളി താരത്തെ തിരഞ്ഞെടുത്ത് ജോണ്‍ എബ്രഹാം
ബോളിവുഡ് സൂപ്പര്‍താരമാണ് നടന്‍ ജോണ്‍ എബ്രഹാം. അഭിനേതാവായും നിര്‍മ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശോഭനയുടെ വലിയ ഒരു ആരാധകന്‍ കൂടിയാണ് ജോണ്‍ എബ്രഹാം താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ബഹുമാന്യയും മഹത്വവതിയുമായ സ്ത്രീകളില്‍ ഒരാളാണ് ശോഭനയെന്ന് ജോണ്‍ മുന്‍പ് പറഞ്ഞിരുന്നു. ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പുമായി മുന്നേറുന്ന കല്‍ക്കി 2898 എഡിയിലെ അഭിനയത്തിന് ശോഭന അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. മഴവില്‍ മനോരമയുടെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ശോഭനയെ കുറിച്ച് ജോണ്‍ എബ്രഹാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. Read More…
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായി മോഹന്‍ലാല്‍, വര്‍ഷങ്ങള്‍ക്കുശേഷം നായികയായി ശോഭനയും
മോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആരംഭിച്ചു. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. സാധാരണക്കാരനായ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറെയാണ് ഈ ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഷണ്മുഖം ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ Read More…
രേവതിയുടേയും ശോഭനയുടേയും തോളില്‍ കൈയ്യിട്ട് മോഹന്‍ലാല്‍; ഓര്‍മ്മച്ചിത്രവുമായി ശോഭന
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ സിനിമ ഓര്‍മ്മകളിലെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് താരം. ചിത്രത്തില്‍ ശോഭനയ്‌ക്കൊപ്പം മോഹന്‍ലാലിനേയും രേവതിയേയുമാണ് കാണാന്‍ സാധിയ്ക്കുന്നത്. രേവതിയുടേയും ശോഭനയുടേയും തോളത്ത് കൈയ്യിട്ടു കൊണ്ട് ഇരിയ്ക്കുകയാണ് മോഹന്‍ലാല്‍. മൂവരും ഒരുമിച്ച് അഭിനയിച്ച സിനിമയായ മായാമയൂരത്തിന്റെ ചിത്രീകരണ വേളയില്‍ എടുത്ത ചിത്രമാണ് ശോഭന Read More…
ന്യൂയോര്‍ക്കിലെ പരിപാടി കാണാന്‍ എത്തിയ ഗൗതമിയും പത്മിനിയമ്മയും ; ഓര്‍മ്മച്ചിത്രവുമായി ശോഭന
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഓര്‍മ്മകളിലെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് താരം. നടി ഗൗതമിയ്ക്കും ശോഭനയുടെ ആന്റിയും പഴയകാല നടിയും നര്‍ത്തകിയുമായ പത്മിനിയ്‌ക്കൊപ്പവുമുള്ള ചിത്രമാണ് ശോഭന പങ്കുവെച്ചിരിയ്ക്കുന്നത്. ന്യൂയോര്‍ക്കില്‍ നടന്ന ശോഭനയുടെ നൃത്ത പരിപാടി കാണാന്‍ എത്തിയതായിരുന്നു ഇരുവരും. ” ന്യൂയോര്‍ക്കില്‍ നടന്ന പരിപാടി കാണാന്‍ Read More…
മകള്‍ അനന്തനാരായണിയ്‌ക്കൊപ്പം തകര്‍പ്പന്‍ നൃത്തവുമായി ശോഭന ; വീഡിയോ വൈറല്‍
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ശോഭനയുടെ മകള്‍ അനന്ത നാരായണിയുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് താത്പര്യമാണ്. എന്നാല്‍ മകളുടെ വിശേഷങ്ങളൊന്നും തന്നെ താരം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെച്ചിരുന്നില്ല. എന്നാല്‍ മകള്‍ക്കും നൃത്തത്തില്‍ വലിയ താല്പര്യമാണെന്ന് ശോഭന അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോ ആണ് Read More…
പൂക്കുറ്റി ഇപ്പൊ പൊട്ടും, ജീവനും കൊണ്ട് ഓടി ശോഭന; നാഗവല്ലിക്കും പേടിയോ എന്ന് കമന്റ്- രസകരമായ വീഡിയോ
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. തന്റെ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചപ്പോള്‍ നടന്ന രസകരമായ നിമിഷങ്ങളാണ് ശോഭന പങ്കുവെച്ചത്. ദീപാവലി കഴിഞ്ഞ് ഒരാഴ്ചയായെങ്കിലും വീഡിയോ വൈറലാകുകയാണ്. പടക്കം പൊട്ടിയ്ക്കാന്‍ ഒരുങ്ങുകയാണ് ശോഭന. പടക്കം നിലത്ത് വെച്ച ശേഷം പൂത്തിരി ഉപയോഗിച്ച് കുറച്ച് നീങ്ങി നിന്ന് കത്തിയ്ക്കാന്‍ തുടങ്ങുകയാണ് താരം. Read More…