രാഷ്ട്രീയക്കാര്‍ കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ അവരുടെ സംരക്ഷണത്തിനായി വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കാറുള്ളത്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ദളപതി വിജയ്, തുടങ്ങി നിരവധി അഭിനേതാക്കള്‍ വിമാനത്താവളങ്ങളിലും പാര്‍ട്ടികളും വിവാഹങ്ങളും പോലുള്ള വലിയ പരിപാടികളിലുമൊക്ക എത്തുന്നത് ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെയാണ്. ബച്ചന്‍ കുടുംബത്തെ സംരക്ഷണത്തിനും ബോഡിഗാര്‍ഡുകള്‍ ഉണ്ട്. അതില്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയനായ ഒരാളാണ് ശിവരാജ്. ബച്ചന്‍ കുടുംബത്തിലെ ഏറ്റവും ജനപ്രിയ സെലിബ്രിറ്റികളില്‍ ഒരാളായ ഐശ്വര്യ റായ് ബച്ചന്റെ അംഗരക്ഷകന്‍ എന്ന നിലയിലാണ് ശിവരാജ് സോഷ്യല്‍മീഡിയയുടെ പ്രിയങ്കരനായത്. 2015-ല്‍ Read More…