കിട്ടുന്ന അവാര്‍ഡുകള്‍ വെയ്ക്കാന്‍ തന്റെ വീട്ടില്‍ പ്രത്യേക മുറി തന്നെയുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. മുപ്പതു വര്‍ഷത്തെ സിനിമാ കരിയറില്‍ ഇപ്പോഴും താന്‍ അവാര്‍ഡുകള്‍ ആസ്വദിക്കുന്നുണ്ടെന്നും അത് പ്രേക്ഷകരില്‍ നിന്നും തനിക്ക് കിട്ടുന്ന പ്രശംസയാണെന്നും താരം പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍, സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള ‘പാര്‍ഡോ അല്ല കാരിയറ’ ലഭിച്ച ഷാരൂഖ് ഖാന്‍ അവാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ തനിക്ക് തീരെ ലജ്ജയില്ലെന്നും വ്യക്തമാക്കി. ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാരം പറഞ്ഞത്. തനിക്ക് Read More…
Tag: shahrukhkhan
അവന്‍ മൗനം അർഹിക്കുന്നു… കോഫി വിത്ത് കരണിൽ ഷാരുഖ് എത്തുമോ എന്ന ചോദ്യത്തിനുള്ള കരണിന്റെ മറുപടി വൈറൽ
ബോളിവുഡിലെ ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും കരണ്‍ ജോഹറും ഒരുമിച്ചപ്പോൾ ബോളിവുഡിൽ ഒരുപാട് സൂപ്പർഹിറ്റുകൾ പ്രേക്ഷകർക്ക് മുന്നിലെത്തി. കരണിന്റെ സംവിധാനത്തില്‍ ഷാരൂഖ് നായകനായി എത്തിയ പല ചിത്രങ്ങളും വെള്ളിത്തിരയില്‍ ഉത്സവങ്ങളായി. സിനിമയ്ക്ക് പുറത്തും ഇരുവരും അടുത്ത കൂട്ടുകാരാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും ഇരുവരും പരസ്പരം പിന്തുണ നല്‍കിയിട്ടുണ്ട്. അടുത്തിടെ തന്റെ ജീവിതത്തില്‍ ഷാരൂഖിനുള്ള വലിയ റോളിനെ കുറിച്ച് കരണ്‍ മനസ് തുറന്നു സംസാരിച്ചിരുന്നു. സ്‌ത്രൈണതയുള്ള തന്റെ പെരുമാറ്റത്തെ പലരും പരിഹസിച്ചപ്പോള്‍ കൂടെനിന്ന വ്യക്തിയാണ് ഷാരൂഖെന്നും തന്റെ ലൈംഗികതയെ Read More…
കുതിപ്പ് തുടര്‍ന്ന് ജവാന്‍, ഇതുവരെ നേടിയത് 1117 കോടി
റിലീസ് ചെയ്ത് 33 ദിവസം പിന്നീടുമ്പോഴും ജവാന്‍ കുതിപ്പ് തുടരുകയാണ്. പല റക്കോര്‍ഡുകളും തകര്‍ത്തു മുന്നേറുന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ മുതല്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ചു. ലോകമെമ്പാടുമായി ഏകദേശം 1117 കോടിയാണ് ഇതുവരെ ഷാരുഖ് ഖാന്‍ ചിത്രം ജവാന്‍ നേടിയത്. 129 കോടി നേടിക്കൊണ്ട് ഒരു ഹിന്ദി ചിത്രത്തിന്റെ ഏറ്റവും മികച്ച ഓപ്പണിങ്ങായിരുന്നു ജവാന് ലഭിച്ചത്. ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ രണ്ടാമെത്ത ഇന്ത്യന്‍ ചിത്രം കൂടിയാണ് ജവാന്‍. ഇന്ത്യയില്‍ നിന്ന് 625 കോടിയാണ് ജവാന്‍ Read More…
നയന്‍താരെയ പ്രണയിച്ചിരുന്നോ? ഷാരുഖിന്റെ മാസ് മറുപടി ഇങ്ങനെ
ഷാരുഖ് ഖാന്റെ ജവാന്‍ എന്ന ചിത്രം അടുത്ത മാസം റിലീസാകുകയാണ്. നയന്‍താരയും ഷാരുഖിനൊപ്പം ചി ത്രത്തിലെത്തുന്നുണ്ട്. നയന്‍താരയുടെ ആദ്യത്തെ ഹിന്ദി ചിത്രമാണ് ജവാന്‍ എന്ന പ്രത്യേകതയും ഉണ്ട്. നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്‍ ചിത്രത്തെക്കുറിച്ചിട്ട കുറുപ്പ് ചര്‍ച്ചയായിരുന്നു. ആ കുറിപ്പില്‍ നയന്‍താരയും ഷാരുഖും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ട് എന്ന സൂചനയും നല്‍കിയിരുന്നു. പതിവുപോലെ തന്റെ ചിത്രത്തിന്റെ റിലിസിങ്ങിന്റെ ഭാഗമായി ഷാരുഖ് ട്വിറ്ററില്‍ ആസ്‌ക് എസ്ആര്‍കെ എന്ന സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ആരാധകരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഷാരുഖ് Read More…