പണയത്തിന് അതിരുകളില്ലെന്ന് പലപ്പോഴും പറയാറുണ്ട്. പ്രണയത്തില്‍ പ്രായം പ്രധാനമല്ലെങ്കിലും, വിവാഹത്തിന്റെ കാര്യത്തില്‍ സാമൂഹിക മാനദണ്ഡങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രായവ്യത്യാസം ഒരു പൊതു ചര്‍ച്ചാ വിഷയം തന്നെയാണ്. ഭര്‍ത്താവ് ഭാര്യയേക്കാള്‍ പ്രായമുള്ളവനായിരിക്കണമെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. ഇന്ത്യന്‍ സമൂഹത്തില്‍, അറേഞ്ച്ഡ് വിവാഹങ്ങളില്‍ ഭര്‍ത്താവ് മുതിര്‍ന്ന പങ്കാളിയായിരിക്കണം എന്നത് ആഴത്തില്‍ വേരൂന്നിയ വിശ്വാസമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായപരിധി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ്. ഈ വ്യത്യാസമാണ് പൊതുവേ വിവാഹത്തിന് അനുയോജ്യമെന്ന് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും, Read More…
Tag: Shahid Kapoor
ചോട്ടാ ഷാഹിദ്, ഷാഹിദ് കപൂറിന്റെ മകന്റെ പിറന്നാള്‍ ചിത്രത്തെക്കുറിച്ച് ആരാധകര്‍ ചിലത് പറയുന്നു
ഷാഹിദ് കപൂറിന്റെയും മീറ രജ്പുത്തിന്റെയും മകന്‍ സെയ്ന്‍ കപൂറിന് ചൊവ്വാഴ്ച അഞ്ച് വയസ് തികഞ്ഞു. ഇന്‍സ്റ്റ്രഗാമില്‍ ചിത്രത്തിനൊപ്പം ഒരു ചെറു കുറിപ്പോടെ മകന് മീറ പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയായിരുന്നു. ചിത്രത്തിന് താഴെ മിറയുടെ സുഹൃത്തുക്കളും ഫോളോേവഴ്‌സും കുടുംബാംഗങ്ങളുമൊക്കെ ആശംസകളുമായി എത്തി. ചിലര്‍ അച്ഛനെപോലെ തന്നെയാണ് മകന്‍ എന്നാണ് കമന്റ് ചെയ്തത്. ചിലര്‍ സെയ്‌നെ ചോട്ടാ ഷാഹിദ് എന്നും വിളിക്കുന്നുണ്ടായിരുന്നു. 2015-ല്‍ വിവാഹിതരായ ഷാഹിദിനും മിറയ്ക്കും മിഷ എന്ന പേരുള്ള ഒരു മകള്‍ കൂടിയുണ്ട്. മിറയും ഷാഹിദും ഇടയ്ക്ക് Read More…